പറമ്പിലും വഴിയരികിലും എല്ലാം ധാരാളം കാണപ്പെടുന്ന ചെടി തന്നെയാണ് തൊട്ടാർവാടി. ഒന്ന് തൊട്ടാൽ ഇലകൾ കൂപ്പി വിനീതമായി നൽക്കും എങ്കിലും ഇതിന്റെ തണ്ടിൽ നിറയെ മുള്ളുകളാണ്. കേരളത്തിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാർവാടി. ഈയൊരു ചെടിയെ എവിടെ നോക്കിയാലും കാണുന്നത് കൊണ്ട് തന്നെ അത്രയേറെ പ്രാധാന്യം ഒന്നുമില്ല. പലരും തൊട്ടാവാടിയെ പൈസ കൊടുത്തു വാങ്ങി ചെടിച്ചട്ടിയിൽ വളർത്തു. കുട്ടികൾക്ക് ഒത്തിരിയേറെ കവിതകൾ ഉള്ള ഒരു ചെടി തന്നെയാണ് ഇത്.
കാരണം തൊട്ടു കഴിഞ്ഞാൽ ഇത് അടയുന്നു. ഇന്നും ഈ ചെടി കണ്ടു കഴിഞ്ഞാൽ ഏറെ കവിത ഈ ചെടിയുടെ ഇലകളെ തൊടാത്തവർ ആരും തന്നെയില്ല. ചെടിയുടെ എല്ലാ തണ്ണിനോട് ചേർന്ന് നിൽക്കുന്ന ഭാഗം സൂക്ഷിച്ചു നോക്കുകയാണെങ്കിൽ മുഴച്ച് ഇരിക്കുന്നതായി കാണാം. ആ ഒരു ഭാഗത്ത് കനം കുറഞ്ഞ കോശഭിക്‌തിയുള്ള ധാരാളം കോശങ്ങൾ ഉണ്ട്. അവ വെള്ളം സ്യീകരിച്ച് വീർത്ത് ഇരിക്കുന്നു. ഈ വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാൽ യുടെ ഇലകൾ സ്പർശനത്തിൽ ഏറെ പ്രതിനിധിക്കുന്നു.
സ്പർശിക്കുമ്പോൾ വ്യക്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറുകയും അതിന്റെ ഫലമായി കോശങ്ങൾ ഉറപ്പുപോയി ചുരുങ്ങുകയും ചെയുന്നു. ഒരു മീറ്ററോളം നീളത്തിൽ പടർന്നു നിൽക്കുന്ന നീളത്തിലാണ് തൊട്ടാർവാടിയെ കാണപ്പെടുന്നത്. സാധാരണ നാം കാണുന്നത് ചതപ്പ് മൈതാനം തോടുകളിൽ എന്നിവിടങ്ങളിലാണ്. തൊട്ടാർ വാടികൾ മൂന്നു തരത്തിലാണ് ഉള്ളത്. ചെറു തൊട്ടാൽ വാടി, ആന തൊട്ടാർവാടി, നീർ തൊട്ടാർവാടി. ചെറു തൊട്ടാൽ വാടികൾ പറബുകളിൽ സർവ്വസാധാരണയായി കാണുന്നു.
ആന തൊട്ടാവാടികൾ മലപ്രദേശങ്ങളിൽ കാണപ്പെടുന്നത്. അലർജികൾക്കും തൊട്ടാർവാടി ഒരു ഔഷധം തന്നെയാണ്. ആയുർവേദ വൈദ്യപ്രകാരം ശ്വാസ വൈശ്യമ്യം, വ്രണം എന്നിവ ശമിക്കുന്നതിനും കഫം ഇല്ലാതാക്കുന്നതിനും രക്തശുദ്ധി ഉണ്ടാക്കുന്നതിനും സഹായിക്കുന്നു. അതുപോലെതന്നെ പ്രമേഹം മുറിവ് തുടങ്ങിയവയ്ക്ക് ഏറെ നല്ലതാണ്. തൊട്ടാർ വാടിയുടെ വേര് പച്ചവെള്ളത്തിൽ അരച്ച് പുരട്ടുകയാണെങ്കിൽ മുറിവിനും ഏറെ നല്ലതാണ്. അതുപോലെതന്നെ ഈ ചെടിയുടെ ഇല ഇടിച് പിഴിഞ് നീര് മുറിവിൽ പുരട്ടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഉണങ്ങുന്നു. ഇത്തരത്തിൽ കൂടുതൽ ഗുണഫലങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.