കുടവയറും വയറിലെ കൊഴുപ്പും അമിതവണ്ണവും എല്ലാം ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ്. ഏറ്റവും അപകടകാരിയും ശരീരത്തെ വികൃതമാക്കുന്ന വിധത്തിൽ മുന്നിൽ നിൽക്കുന്നതുമായ ഒരു കൊഴുപ്പ് ആണ് വയറിലെ കൊഴുപ്പ്. ഇത് നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു പ്രശ്നം കൂടിയാണ്. വയറിൽ കൊഴുപ്പ് അടിയുന്നത് അമിതവണ്ണം ഹൃദ്രോഗങ്ങൾ രക്തസമ്മർദം ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.
30 വയസ്സിന് മുകളിലുള്ള ഒരാളാണ് എങ്കിൽ അമിതമായ കുഴപ്പം വയറിൽ അടങ്ങിയിട്ടുണ്ട് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ മാറ്റം വരുത്തേണ്ടത് ആയിട്ടുണ്ട്. പ്രത്യേകിച്ച് ജീവിത രീതിയിൽ. ജീവിതരീതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത് എന്ന് നോക്കാം. പഞ്ചസാര അമിതമായി കഴിക്കേണ്ടത് കുറയ്ക്കേണ്ടിയിരിക്കുന്നു. ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിനും കൃത്യസമയത്തും ഉറങ്ങുക. ഉച്ചയുറക്കം പരമാവധി ഒഴിവാക്കുക. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.
അതുപോലെതന്നെ വിറ്റാമിനുകളും മിനറുകളും ഓക്സിഡൻസ് ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതായിട്ടുമുണ്ട്. എന്നാൽ ഇനി പറയുവാൻ പോകുന്ന പാനീയം നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറച്ച് അമിതവണ്ണത്തെ നിയന്ത്രിച്ച് നിരവധി രോഗങ്ങളെ തടയുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. അത്തരത്തിൽ ഏറെ ഗുണം ചെയ്യുന്ന ഈ ഒരു ഒറ്റമൂലി എന്താണ് എന്ന് നോക്കാം.
അതിനായി ആവശ്യമായി വരുന്ന വസ്തുക്കൾ ഇഞ്ചി ചീത ഒരു ക്ലാസ്സ് വെള്ളം എന്നിവയാണ്. ഈ പാനീയം വയറിലെ കൊഴുപ്പ് ഉരുക്കി ഇല്ലാതാക്കുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. വൈറ്റമിൻ സി ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഉരുക്കുന്ന പ്രക്രിയ ഇത് ഏറെ വേഗത്തിൽ ആകുന്നു. അതുപോലെതന്നെ ശരീരത്തിലെ കൊഴുപ്പിനെ ഊർജമാക്കി മാറ്റുന്ന ഘടകം ഉല്പാദിപ്പിക്കുന്നത് വിറ്റാമിൻ അതിന്റെ വേഗതയെ വർധിപ്പിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Inside Malayalam