Skin In The Mouth Problem : ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെ സർവ്വസാധാരണയെ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് വായയിൽ തൊലി പോകുന്നത്. ഈ സഹാസ്യത്തിൽ ഭക്ഷണം കഴിക്കുവാനും സംസാരിക്കുവാനും ഒക്കെ വളരെ ബുദ്ധിമുട്ട് ആയിരിക്കും. വായയിൽ ചെറിയ ഒരു എരു തട്ടിയാൽ നല്ല നീറ്റലും എരിച്ചിലും അനുഭവപ്പെടുകയും ചെയ്യും. ഇത്തരത്തിൽ വായിൽ തൊലി പോകുന്നതിന്റെ പ്രധാന കാരണം നമ്മുടെ ശരീരത്തിൽ ആവശ്യമായ വൈറ്റമിൻസുകളുടെ അഭാവം മൂലമാണ്.
ഇന്നത്തെ കാലത്ത് ആളുകൾക്ക് അസുഖങ്ങൾ വരുന്നതിന്റെ പ്രധാന കാരണം തന്നെ ആവശ്യമുള്ള പ്രോടിൻ, കാൽസ്യം, വൈറ്റമിൻ തുടങ്ങിയവയുടെ അഭാവം മൂലമാണ്. ഇങ്ങനെ വരുവാനുള്ള പ്രധാന കാരണം ജീവിതരീതിയിൽ വരുന്ന മാറ്റങ്ങളാണ്. അമിതമായ ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം മൂലം നാം പലരും നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിക്കാതെ പോകുന്നു. ഇത്തരത്തിലുള്ള ജീവിതരീതി മൂലം ശരീരത്തിൽ നിരന്തരമായി അസ്വസ്ഥതകളും പല ആരോഗ്യ പ്രേശ്നങ്ങൾക്കും കാരണമാവുകയാണ്.
എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിൽ വൈറ്റമിനുകളുടെ അഭാവം മൂലം ഉണ്ടാകുന്ന വായയിലെ തൊലി പോകുന്ന പ്രശ്നത്തെ എങ്ങനെ എളുപ്പം മറി കടക്കുവാൻ ആകും എന്നതിനെക്കുറിച്ചാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഒരു ഗ്ലാസ് പാലാണ്. പാല് നല്ലതുപോലെ തിളച്ച് വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി ചെറുതായി കട്ട് ചെയ്തത് ഒരു രണ്ട് ടേബിൾസ്പൂണോളം ചേർത്തു കൊടുക്കാം.
ശേഷം ഈ ഒരു പാല് നല്ലതുപോലെ തിളപ്പിച്ച് കുറുക്കി എടുക്കാവുന്നതാണ്. പാലിൽ ഉള്ളിയിട്ട് നല്ലതുപോലെ തിളപ്പിക്കുന്നത് ഉള്ളിയിൽ അടങ്ങിയിട്ടുള്ള സത്തുകൾ എല്ലാം പാലി]ലേക്ക് ഇറങ്ങുവാൻ വേണ്ടിയാണ്. ശേഷം ഇത് ഒരു ഗ്ലാസിലേക്ക് കുടിക്കാവുന്നതാണ്. ഈയൊരു രീതിയിൽ ഒരാഴ്ചയോളം കുടിച്ചു നോക്കൂ. തീർച്ചയായും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെ കിട്ടും. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner