നിങ്ങളുടെ വീടിന്റെ പടിഞ്ഞാറെ ഭാഗത്ത് ജനൽ ഉണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ പ്രധാനമായിട്ടുള്ളതാണ് വാസ്തു ശരിയാണോ എന്ന് നോക്കണം ഒരു വീട് നിർമ്മിക്കുമ്പോൾ നമ്മൾ വാസ്തു കൃത്യമായി നോക്കിയില്ല എങ്കിൽ അത് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും പ്രധാനമായിട്ടും വീടിന്റെ ഗൃഹനാഥൻ ആയിരിക്കും ഈ ദോഷങ്ങൾ എല്ലാം തന്നെ അനുഭവിക്കേണ്ടതായി വരുക അതുകൊണ്ട് വീടിന്റെ വാസ്തുപരമായിട്ടുള്ള എല്ലാ കാര്യങ്ങളും.

   

കൃത്യമായി തന്നെ പരിശോധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് അതിൽ തന്നെ ദിക്കുകൾക്ക് വളരെ പ്രത്യേകതയുണ്ട് ഓരോ ദിക്കുകളിലും വെക്കേണ്ട വസ്തുക്കൾക്കും പ്രത്യേകതകൾ ഉണ്ട് എന്ന് പറയാൻ പോകുന്നത് നിങ്ങളുടെ വീടിന്റെ പടിഞ്ഞാറേ ഭാഗത്ത് ജനൽ ഉണ്ടോ ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക വാസ്തുശാസ്ത്രപ്രകാരം നമ്മുടെ വീടിന്റെ ഊർജ്ജ സ്രോതസ്സുകൾ.

ആണ് ഈ ഭാഗങ്ങൾ എല്ലാം തന്നെ. ഈ ജനലുള്ള ഭാഗത്ത് അതിന് അഭിമുഖമായി കണ്ണാടി വയ്ക്കാൻ പാടുള്ളതല്ല അത് വളരെയധികം ശ്രദ്ധിക്കുക അതുപോലെ തന്നെ ചെറിയ ചെടികൾ വളർത്തുന്നത് വളരെ നല്ലതാണ് അതും കൃത്യമായ പരിപാലനത്തോടുകൂടി വേണം നിങ്ങൾ ചെടികൾ വളർന്നുണ്ടെങ്കിൽ വളർത്തുവാൻ അതും മണി പ്ലാന്റ് പോലെയുള്ള ചെടികൾ വളർത്തുന്നതാണ്.

ഏറ്റവും ഉചിതമായിട്ടുള്ളത്. അതുപോലെ തന്നെ ജനലിന്റെ ചില്ലുകൾ പൊട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക പൊട്ടിയിട്ടുണ്ട് എങ്കിൽ അത് കൃത്യസമയത്ത് തന്നെ മാറ്റുക ഇല്ലെങ്കിൽ അതിന്റെ ദോഷം ഗൃഹനാഥന് ആയിരിക്കും വരുന്നത്. നിങ്ങളുടെ വീടിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള ജനാലകൾ രാവിലെ തുറന്നു ഇടേണ്ടതും ആണ്.