ഇടക്കിടക്ക് തലവേദന ഇണ്ടാകാറുണ്ടോ… തലവേദന ഉണ്ടാകുവാൻ കാരണം ബ്രയിൻ ട്യൂമറിന്റെ ലഷ്ണമാണോ!! അറിയാതെ പോവല്ലേ.

ഒരു തവണയെങ്കിലും തലവേദന വരാത്തവർ ആരും തന്നെ ഉണ്ടാകില്ല. തലവേദന അടുപ്പിച്ച് വരുമ്പോൾ നമ്മളിൽ പലർക്കും സംശയങ്ങൾ ഉണ്ടാകാറുണ്ട്. ബ്രയിൻ ട്യൂമർ വല്ലതും ആണോ എന്നിങ്ങനെ. സാധാരണയായിട്ട് ബ്രെയിൻ ട്യൂമർ ഉള്ള രോഗികൾക്ക് 30 തൊട്ട് 70 ശതമാനം പേരിൽ തലവേദനയായി ആയിരിക്കും തുടങ്ങുന്നത്. പക്ഷേ അതേസമയം തലവേദന ഉള്ള ആളുകൾക്ക് ഒരു ശതമാനം പോലും ബ്രയിൻ ട്യൂമർ ഉണ്ടാകാറില്ല.

   

ബ്രെയിൻ ട്യൂമർ ഉണ്ടാകുന്ന തലവേദന കാരണം എന്തൊക്കെ സിംറ്റംസ് ആണ് ഉണ്ടാകുന്നത് എന്ന് നോക്കാം. സാധാരണ തലയോട്ടിക്ക് അകത്ത് നിശ്ചിത അളവിൽ റ്റിഷ്യൂ ഉണ്ട്. തലയോട്ടിക്കുള്ളിൽ തലച്ചോറും ബാക്കിയുള്ള അളവിൽ റ്റിഷ്യൂ ഉണ്ട്. ഇവയുടെ ഇടയിൽ കൂടെ ഒരു ട്യൂമർ വളർന്ന് വരുമ്പോൾ തലയോട്ടിയുടെ ഉള്ളിൽ ഉണ്ടാകുന്ന സമ്മർദ്ദം വളരെ കൂടുകയും അത് തലവേദന ആയിട്ടും മറ്റു പല അസുഖങ്ങൾ ആയിട്ടും മാറുന്നു. എത്തരത്തിലുള്ള സന്ദർഭത്തിലാണ് തലവേദനയായി വരുന്നത്.

ഇത്തരത്തിൽ ഉണ്ടാകുന്ന തലവേദനയുടെ കൂടെ സാദരണയെ മറ്റ് പല സിംറ്റംസും ഉണ്ടാകാറുണ്ട്. സഹിക്കാൻ പറ്റാത്ത തലവേദന, രാത്രിയിൽ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന രീതിയിലുള്ള തലവേദന, തലവേദനയോട് കൂടിയ ഛർദ്ദി, ഓർമ്മ നഷ്ടപ്പെടുക, അപസ്മാരം, ഒരു വശത്തിന് ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതൽ ആളുകളിലും ബ്രെയിൻ ട്യൂമർ മൂലം കണ്ടുവരുന്നത്. സാധാരണ തലവേദന ഉണ്ടാകുമ്പോൾ അതൊരുപക്ഷേ കണ്ണിന്റെ ഞരമ്പുകളെ ബാധിച്ചേക്കാം. അതായത് കണ്ണിന്റെ ഞരമ്പുകളിലേക്ക് നീര് വരുക.

 

ഇത്തരത്തിൽ കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. ട്യൂമർ വളർന്നത് തലച്ചോറിന്റെ ഭാഗത്തേക്ക് നിൽക്കുകയും അതുപോലെതന്നെ ഇത് മറ്റു ഞരബുകളിലേക്കും അവയവങ്ങളിലേക്കും പടരുവാനുള്ള സാധ്യത ഏറെയാണ്. കൂടുതൽ വിവരങ്ങൾകായി വീഡിയോ കണ്ടു നോക്കൂ. Credit :  Arogyam

Leave a Reply

Your email address will not be published. Required fields are marked *