ജീവിതഭാരത്താൽ തളരുന്ന അവസ്ഥയെ ആണോ നിങ്ങൾക്കുള്ളത്. എങ്കിൽ ഈ മന്ത്രം ജപിച്ച് അമ്മയെ വിളിച്ചാൽ മതി.

നാമെല്ലാവരും പൂജിക്കുന്ന ഒരു ദേവിയാണ് വരാഹിദേവി. അമ്മയോട് പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നും തന്നെ ഈ ഭൂമിയിൽ ഇല്ല. അമ്മയുടെ വാക്കായി വജ്രഘോഷം എന്ന് ഉരിയാടുന്നതിലൂടെ മൂലവും അമ്മ ധാരാളം അനുഗ്രഹങ്ങൾ നമുക്ക് ചൊറിയുന്നു. എന്നാൽ ജീവിതത്തിലെ ഓരോ ദിവസവും നാം ഒരു മന്ത്രം ജപിക്കുന്നത് വളരെ നല്ലതാകുന്നു. ഇത് ദേവിയുടെ അനുഗ്രഹം നമ്മൾ നേരിട്ട് പതിക്കുന്നതിന് കാരണമാകുന്നതാണ്. ഈ മന്ത്രത്തെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

   

ഈ മന്ത്രം ശരീരശുദ്ധിയോടും മനസ്സ് മാത്രമേ നാം ജപിക്കാൻ പാടുള്ളൂ. ഇത് ജപിക്കേണ്ടത് പൂർണ്ണമായും ഇതിനർത്ഥം മനസ്സിലാക്കിക്കൊണ്ട് വേണം. ഈ മന്ത്രദിവസവും 108 പ്രാവശ്യം ക്ഷമിക്കണം. ഈ മന്ത്രി ജപിക്കേണ്ടത് ബ്രഹ്മ മുഹൂർത്തത്തിലാണ്. ഇത് പെട്ടെന്ന് തന്നെ ഫലപ്രദo ആയി ഭവിക്കുന്നു. ഇത് സാധിക്കാത്തവർക്ക് രാത്രി 8 മുതൽ 10 വരെ ഇത് ആണ്. അമ്മവാസി ദിവസങ്ങളിലും പൗർണമി ദിവസങ്ങളിലും ഇത് ജപിക്കുന്നത് വളരെ നല്ലതാണ്.

ഈ മന്ത്രം ജപിക്കുന്ന സമയത്ത് ലഹരി മത്സ്യം മാംസം എന്നിവ ഒരിക്കലും കഴിക്കാൻ പാടില്ല. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം വരുത്തി വയ്ക്കുന്നു. വടക്കു ദിശയിലേക്ക് നോക്കി പ്രാർത്ഥിക്കുന്നതാണ് ഇതിനെ ശുഭം. മന്ത്രം ജപിക്കുമ്പോൾ വളരെ ശാന്തമായി സ്വരം താഴ്ത്തി വേണം ഇത് ജപിക്കാൻ. ദേവിയുടെ ചിത്രം വീടുകളിൽ വേണമെന്ന് നിർബന്ധമില്ല ദീപം തെളിയിച്ച് അത് ദേവി ആണ്ന്ന് സങ്കൽപ്പിച്ച് മന്ത്രം ജപിച്ചാൽ മതി.

ധനപരമായ ആവശ്യങ്ങൾക്കാണ് നാം അമ്മയെ വിളിക്കുന്നതെങ്കിൽ മഞ്ഞനിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. ആത്മീയ കാര്യങ്ങൾക്ക് ആണ് ദേവിയോട് പ്രാർത്ഥിക്കുന്നതെങ്കിൽ വെള്ളനിറത്തിലുള്ള വസ്ത്രമാണ് ശുഭകരം. ദേവിയുടെ അനുഗ്രഹം നിങ്ങളിൽ എന്നും വന്നുനിറയുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *