കുറച്ചു നേരം ജോലി ചെയ്യുമ്പോഴേക്കും നടുവേദന, ക്ഷീണം അനുഭവപ്പെടാറുണ്ടോ.. എങ്കിൽ ഇങ്ങനെ ചെയ്താൽ മതി.

പ്രായ ഭേദമന്യേ നമ്മളിൽ പലരും ആഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ശരീര വേദന. പ്രായമായതിന്റെ ധനലക്ഷണമായി കരുതുന്ന ശരീര വേദന ഇപ്പോൾ ആധുനിക ജീവിതശൈലികൾ സാഹചര്യങ്ങൾ ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയ കാരണങ്ങളാൽ നമ്മളിൽ പലരും നേരിടുന്നു. സന്തുലിതമാലാത്ത ശരീരഭാരം മൂലവും ശരീരവേദന അനുഭവപ്പെടുന്നു. ശരീരം മൊത്തം വേദന മൂലം യാതൊരു ജോലി പോലും എടുക്കാൻ സാധ്യമാകാത്ത അവസ്ഥയിലായിരിക്കും ഒരു 60 വയസ്സ് കഴിഞ്ഞാൽ.

   

പ്രായമാകുമ്പോൾ ആളുകളിൽ കണ്ടുവരുന്ന ഈ ഒരു പ്രയാസത്തെ വളരെ എളുപ്പത്തിൽ നമുക്ക് പരിഹരിക്കാവുന്നതാണ്. ഈയൊരു പാക്ക് നിങ്ങൾ തയ്യാറാക്കുകയാണ് എങ്കിൽ എത്ര പ്രായമായാലും 60 വയസ് ആയിക്കോട്ടെ 70 വയസ്സായി നിങ്ങളുടെ ചർമം കൂടുതൽ സുന്ദരമാവുകയും ശരീരവേദന വിട്ടുപോവുകയും ചെയ്യും എന്നതാണ്. വളരെ പ്രായമായവരിൽ കണ്ടു വന്നിരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായിരുന്നു ശരീരവേദന എന്നാൽ ഇന്ന് ചെറുപ്പം ആ കുട്ടികളിൽ പോലും ശരീര കണ്ടുവേദന അതിന്റെ പ്രധാന കാരണം തന്നെ ആവശ്യമായ വൈറ്റാമീൻസുകളുടെ അഭാവം മൂലമാണ്.

അതുപോലെതന്നെ 60 വയസ് കഴിഞ്ഞാൽ കണ്ണിന്റെ കാഴ്ച ശക്തി മഞ്ഞിവരും. അത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒക്കെയുള്ള നല്ലൊരു പരിഹാരമാർഗമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് പൊട്ടുകടലയാണ്. ഒരു കൈപ്പടിയോളം പൊട്ടുകടലയും അല്പം ശർക്കര കൂടിയും ചേർത്തു കൊടുക്കാം. ഇവ രണ്ടും നല്ലതുപോലെ പൊടിച്ചെടുത്തതിനു ശേഷം.

 

ഒരു ടേബിൾ സ്പൂൺ വീതം പാലിൽ ചേർത്ത് കുടിക്കാവുന്നതാണ്. ഒരാഴ്ചയോളം ഇങ്ങനെ ചെയ്യ്തു നോക്കൂ. നല്ലൊരു മികച്ച റിസൾട്ട് തന്നെ ആയിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *