Stretching There Of The Anus : പലരെയും അലട്ടുന്ന പ്രശ്നമാണ് മല ബന്ധം. ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ ഈ ഒരു അസുഖം കണ്ട് വരുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ശരീരത്തിൽ ദഹിക്കാത്ത മൂലമാണ് മലബന്ധം എന്ന അസുഖം ഉണ്ടാകുന്നതിന് കാരണമാകുന്നത്. അതുപോലെ തന്നെ മലധ്യര്യത്തിന്റെ അവിടെ ചെറിയ തടിപ്പ് മലം പോയിക്കഴിഞ്ഞാൽ ഉഗ്രമായ വേദന. ഇരിക്കുവാനോ നിൽക്കാനോ പറ്റാത്ത അവസ്ഥയാണ്.
സാധാരണയായിട്ട് ആളുകളിൽ മലം പോയിക്കഴിഞ്ഞ് ഉണ്ടാകുന്ന വേദന പൈൽസ് കാരണമാണ് എന്നാണ് ഒട്ടുമിക്ക ആളുകളുടെയും വിചാരം. മലദ്വാരത്തിലെ വിള്ളലുകൾ അഥവാ ഫിഷർ എന്ന അസുഖം കാരണമാണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത്. ഫിഷർ എന്ന അസുഖത്തെ എങ്ങനെയാണ് ചികിത്സിക്കുന്നത് അതും വീട്ടിലിരുന്നു കൊണ്ട്. എന്ത് കാരണം കൊണ്ടാണ് ഫിഷർ അസുഖം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നിങ്ങൾ ഓരോരുത്തരുമായി പങ്കുവെക്കുന്നത്.
ഫിഷർ എന്ന് പറയുന്നത് മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളലുകൾ ആണ്. അതി കഠിനമായ വേദനയാണ് ഈ ഒരു അസുഖത്തിന്റെ പ്രധാനമായ ലക്ഷണം. ഇത് സാധാരണയായി തൊലിപ്പുറത്താണ് പ്രത്യക്ഷപ്പെടാറുള്ളത്. 90% ആളുകളിലും മലദ്വാരത്തിന്റെ പിൻഭാഗത്തുള്ള മദ്യഭാഗത്ത് ആയാണ് വിള്ളലുകൾ കണ്ടു വരാറ്. എന്നാൽ 10% ആളുകളിൽ നമ്മുടെ മലദ്വാരത്തിന്റെ മുൻവശത്ത് മദ്യത്തിൽ ആയിട്ട് വിള്ളലുകൾ വരാറ്. ഇനി ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
നേരത്തെ പറഞ്ഞതുപോലെ തന്നെ അതികഠിനമായ വേദന മലം പോയതിനുശേഷം ഒരു ഒന്ന് രണ്ട് മണിക്കൂർ കത്തികൊണ്ട് അല്ലെങ്കിൽ ബ്ലേഡ് കൊണ്ടോ അതുമല്ലെങ്കിൽ കുത്തുന്നത് പോലെ അതികഠിനമായ വേദനഉണ്ടാകും. പിന്നെ ചില ആളുകളിൽ ഇതൊക്കെ രക്തവും കണ്ടുവരാറുണ്ട്. അതുപോലെതന്നെ മലദ്വാരത്തിന്റെ അവിടെ ചെറിയ രീതിയിൽ തടിപ്പും കാണാം. ഇത്തരം ഇത്തരത്തിൽ തടിപ്പുകൾ കാണുമ്പോഴാണ് ആളുകൾ പൈൽസ് ആണ് എന്ന് പലപ്പോഴും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs