വായയിൽ ഉണങ്ങാത്ത മുറിക്കുകൾ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നുണ്ടോ.. | Difficulty Getting Food Down.

Difficulty Getting Food Down : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഹെടനൈക്ക് ക്യാൻസറിനെ കുറിച്ചും അതിൽ പലപ്പോഴും വളരെ പൊതുവായി കണ്ടുവരുന്ന ലക്ഷണങ്ങളെയും കുറിച്ചാണ്. ഈ ഒരു അസുഖത്തിൽ പ്രധാനമായും കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ എന്ന് പറയുന്നത് ഉണങ്ങാത്ത മുറിവുകൾ, തൊണ്ടയിലോ നാക്കിലോ കവിളിലോ ചുണ്ടിലോ മൂക്കിൽ നിന്ന് ഇടയ്ക്കിടയ്ക്ക് വരുന്ന രക്തം. ശബ്ദ വ്യതിയാനം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് ഇവയെല്ലാം തന്നെ ഒരു അസുഖത്തിന്റെ ലക്ഷണങ്ങളാണ്.

   

വളരെയധികം ക്യാൻസർ എന്ന അസുഖം തന്നെയാണ് ഇന്ന് കൂടി വരുന്നത്. ഹെഡനൈയ്ക്ക്‌ കാൻസറിൽ ഏറ്റവും കൂടുതലായി ഉണ്ടാകുന്നത് വായയിൽ വരുന്ന ക്യാൻസറാണ്. അതായത് ചുണ്ടിൽ, തൊണ്ടയിൽ ഒക്കെ വന്നേക്കാം. നാക്കിൽ വരുന്ന ക്യാൻസറുകൾ ആദ്യഘട്ടത്തിൽ കാര്യമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഒന്നും പേഷ്യൻസിനെ അനുഭവപ്പെടുകയില്ല. വെറുമൊരു വെള്ളപ്പാടുകൾ ഒരു ഉണങ്ങാത്ത മുറിവ്, വ്രണമായിട്ടോ ആയിരിക്കും പലപ്പോഴും ഡോക്ടേഴ്സ്നെ കാണുമ്പോൾ പറയാറുള്ളത്.

എന്നാൽ തൊണ്ടയിൽ ക്യാൻസറുകൾ അല്ലെങ്കിൽ മുഴക്കൽ സുനപേടകത്തിൽ വരുന്ന മുഴകൾ ഇവിടെയെല്ലാം വേറെ രീതിയിലാണ്. ഭക്ഷണം കഴിക്കാനും വെള്ളം ഇറക്കുവാനും സാധിക്കുന്നില്ല എന്നുള്ള ബുദ്ധിമുട്ടാണ് പേഷ്യന്റ് ആദ്യം തന്നെ പറയുക. ഇത്തരത്തിൽ ഏതു തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാലും നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് വൈദ്യ സഹായം തേടുക എന്നാണ്.

 

ഉടനടി വൈദ്യസഹായം തേടണം എന്ന് പറയുന്നതിന് കാരണം എന്താണ് എന്ന് വെച്ചാൽ ഇത് ക്യാൻസർ ആണോ അല്ലയോ എന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാനാണ്. ഉടനടി യൂറോ അസുഖത്തിന്റെ പ്രധാന കാരണത്തെ കണ്ടുപിടിക്കുകയാണ് എങ്കിൽ രക്ഷ നേടുവാൻ സാധിക്കും. ക്യാൻസറാണ് നിങ്ങളിൽ പിടിപെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നത് ബയോക്സി എടുത്തിട്ടാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *