ഇന്നത്തെ കാലത്ത് വളരെ ചെറുപ്പം ആളുകളുടെ മുഖത്തുപോലും ചുളിവക്കൾ കാണപ്പെടുന്നു. എന്തുകൊണ്ടായിരിക്കാം ഇത്രയും ചെറുപ്രായത്തിൽ തന്നെ ചുളിവുകളും വരകളും വീഴുന്നത്…?. ഈ ഒരു പ്രശ്നം എങ്ങനെ മറികടക്കാൻ ആകും എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങൾ ഓരോരുത്തരുമായി പങ്കുവെക്കുന്നത്. ആരോഗ്യത്തെ ഏറെ സംരക്ഷിക്കുന്നതുപോലെ തന്നെ സൗന്ദര്യ സംരക്ഷണവും ഏറെ ശ്രദ്ധിക്കുന്നവരാണ് നാം പലരും.
നിരവധി ക്രീമുകളും മറ്റും ചർമ സംരക്ഷണത്തിനായി ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ 20 വയസ് ആകുമ്പോഴേക്കും ചർമ്മത്ത് ആകെ ചുളിവ് വരികയും ചെയുന്നു. ഈ ഒരു പ്രശ്നത്തെ പരിഹരിക്കുവാനുള്ള നല്ലൊരു ഹോം റെമഡിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ബദാം ഓയിലാണ്. മുഖം, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിൽ നിങ്ങൾക്ക് എവിടെയാണോ ചുളിവ് രൂപപ്പെടുന്നത് എങ്കിൽ അവിടെയെല്ലാം ബദാം ഓയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.
ഓയിൽ അപ്ലൈ ചെയ്തതിനുശേഷം ഒരു അഞ്ചുമിനിറ്റ് നേരമെങ്കിലും നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്തതിനുശേഷം ആറുമണിക്കൂർ നേരമെങ്കിലും നമുക്ക് റെസ്റ്റ് കൊടുക്കണം. പ്രായമുള്ളവരാണ് നിങ്ങളെങ്കിൽ ഇത് ദൈനദിന ജീവിതത്തിൽ തുടർച്ചയായി ചെയ്യേണ്ടതാണ്. ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം എങ്കിലും ചെയ്താൽ മതിയാകും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാവുന്ന നല്ല ഫലപുഷ്കമായ ഒന്നാണ് ബദാം ഓയിൽ എന്ന് പറയുന്നത്.
എല്ലാത്തരത്തിലുള്ള സ്കിൻ ടൈപ്പ് കാർക്കും ഈ ഒരു രീതിയിൽ പ്രധാമോയിൽ അപ്ലൈ ചെയ്യാവുന്നതാണ്. ഇത് തുടർച്ചയായി ഉപയോഗിക്കുന്ന അതിലൂടെ മുഖം നല്ല സോഫ്റ്റ് ആവുകയും മുഖത്തുള്ള കുരുക്കൾ ഒന്നടങ്കം മാറുകയും ചെയുന്നു. നിങ്ങളുടെ സ്കിൻ നേരത്തെ പറഞ്ഞത് പോലെ 20 വയസ്സിൽ തന്നെ പ്രായമായവരുടെ പോലെ ചുളിവുകളും വരകളും അനുഭവപ്പെടുന്നുണ്ട് എങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. Credit : Grandmother Tips