വയറ്റിൽ അതികഠിനമായ വേദന സ്ത്രീകളിൽ നിരന്തരമായി അലട്ടുന്നുണ്ടോ… ഗർഭാശയ മുഴയുടെ ആരംഭമാണ് ശ്രദ്ധിക്കുക. | Do Women Constantly Suffer From Excruciating Pain.

Do Women Constantly Suffer From Excruciating Pain : സ്ത്രീകളിൽ വളരെ സർവ സാധാരണയായി കാണുന്ന ഗർഭാശയ മുഴകൾ അഥവാ ഫൈബ്രോയിഡ് യൂട്രസ്നെ കുറിച്ചാണ്. ഗർഭാശയത്തിന്റെ ഭിത്തികളിൽ നിന്ന് വളരുന്ന തടിപ്പുകളെയാണ് ഗർഭാശയ മുഴകൾ എന്ന് പറയുന്നത്. സാധാരണയായി ഇത് കണ്ടുവരുന്നത് ഒരു 30ന്റെയും 50 ന്റെയും ഇടയിലുള്ള സ്ത്രീകളിൽ ആണ്. ഗർഭാശയ മുഴകൾ വരുവാനുള്ള കാരണം എന്ന് പറയുന്നത് കൂടുതലായിട്ടും ഈസ്റ്റർ ഹോർമോണിന്റെ പ്രവർത്തനം കൂടുതലുള്ള സ്ത്രീകളിൽ ആണ് ഇത് കണ്ടുവരുന്നത്.

   

അതായത് വളരെ നേരത്തെ പിരീഡ്സ് കണ്ടു തുടങ്ങുന്ന സ്ത്രീകളിൽ, അതുപോലെ പിരീഡ്സ് നീക്കുവാൻ താമസിക്കുന്ന സ്ത്രീകളിൽ, ഗർഭധാരണ നടക്കാത്ത സ്ത്രീകളിൽ, മുലയൂട്ടൽ കുറയുന്ന സ്ത്രീകളിൽ ഒക്കെ ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം വളരെ കൂടുതൽ ആയിരിക്കും. അങ്ങനെ ഉള്ളവരിലാണ് കൂടുതലായും ഈ ഗർഭാശയ മുഴകൾ കണ്ടുവരുന്നത്. ഗർഭാശയ മുഴകൾ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ് എന്ന് നോക്കാം.

സാധാരണയായിട്ട് കാണുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് അമിതമായുള്ള രക്തസ്രാവം അഥവാ ബ്ലീഡിങ്. കൂടുതൽ ആയിട്ടും മാസമുറയുടെ സമയങ്ങളിൽ കാണുന്ന അമിതമായുള്ള ബ്ലീഡിങ് ആണ് വളരെ സാധാരണയായി കാണുന്ന ലക്ഷണങ്ങളിൽ ഒന്ന്. അതുകൂടാതെ മാസമുറയുടെ സമയത്ത് ഉണ്ടാകുന്ന അടിവയർ വേദന, അതുപോലെ വലിയ മുഴകൾ ഒക്കെ ഉള്ളവർക്ക് അതിന്റെതായിട്ടുള്ള പ്രഷർ സിംറ്റംസ് ഉണ്ടാകും. അതായത് മൂത്രതടസം നേരിടുക അല്ലെങ്കിൽ ബാക്ക്‌പെയിൻ പോലുള്ള ബുദ്ധിമുട്ടുകളാണ് കൂടുതലായിട്ടും ഫൈബ്രോയ്ട് കാരണം കണ്ടുവരുന്നത്.

 

വളരെ ചെറിയ ഒരു വിഭാഗം ആളുകളിൽ ഗർഭധാരണ വൈകിപ്പിക്കുക ഗർഭിനി ആയാൽ തന്നെ അബോഷനാകുവാനുള്ള സാധ്യത ഉണ്ടാക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഇത് യാത്ര ബുദ്ധിമുട്ടുകളും ഇല്ലാതെ കാണുന്ന ഫൈബ്രേഡുകളും ഉണ്ട്. അതായത് അവർക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാവുകയില്ല. ചിലപ്പോൾ വയറ്റിൽ ഒരു തടിപ്പ് മാത്രമായിട്ട് ഉണ്ടാവുക. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *