മനസ്സിലുള്ള ആഗ്രഹം നടക്കാനും ദുഃഖങ്ങൾ തീരാനും നാളെ രാത്രിയിൽ ഉപ്പ് ഉപയോഗിച്ച് ഇങ്ങനെ ചെയ്യൂ… ഇരട്ടി ഫലം.

നാളെ അമാവാസി ദിവസം ആണ്. മീനം മാസത്തിലെ അമാവാസി അല്ലെങ്കിൽ കറുത്ത വാവ്. മീനും മാസത്തിലെ കറുത്ത വാവിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പ്രപഞ്ചത്തിലെ പോസറ്റീവ് എനർജിയും അതുപോലെതന്നെ നമ്മളിൽ ഉള്ള ഉർജവും പിത്ര ലോകത്തിൽ നിന്ന് പൂർവികരുടെ അനുഗ്രഹവും കുല ദേവതയുടെ അനുഗ്രഹവും എല്ലാം ചേർന്ന് സംഗമിക്കുന്ന ഒരു ദിവസം ആണ് ഈ പറയുന്ന മീന മാസത്തിലെ അമാവാസി ദിവസം എന്ന് പറയുന്നത്.

   

അതുകൊണ്ടുതന്നെ അന്നേദിവസം നമ്മൾ ചെയ്യുന്ന ഓരോ കർമ്മത്തിലും ഈ പറയുന്ന അനുഗ്രഹങ്ങളുടെ ഊർജ്ജവ്യവസ്ഥയുടെ എല്ലാം സാന്നിധ്യം ഉണ്ടാകും എന്നുള്ളതാണ്. അതുകൊണ്ടുതന്നെ നാളത്തെ ദിവസം ഏറ്റവും കൂടുതൽ നന്മ കാര്യങ്ങളിൽ അല്ലെങ്കിൽ ഈശ്വരാ കാര്യങ്ങളിൽ ഏർപ്പെടുവാൻ ആയിട്ട് നമ്മൾ എല്ലാവരും ശ്രമിക്കേണ്ടതാണ്. നാളെ ക്ഷേത്രദർശനം ഒക്കെ ഏറ്റവും ഉത്തമമായ കാര്യമാണ്. ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് നാളത്തെ ദിവസം നമുക്ക് പലതരത്തിലുള്ള പ്രാർത്ഥനകളിൽ ഏർപ്പെടാം.

ജീവിതത്തിൽ നമുക്ക് ഉണ്ടായിരിക്കുന്ന ഒരുപാട് ദുരിതങ്ങൾ ഒരു ദുഃഖങ്ങൾ ഒരുപാട് തരത്തിലുള്ള വിഷമങ്ങൾ തീരാദുഃഖങ്ങൾ ഒക്കെ നമ്മുടെ മനസ്സിൽ ഉണ്ട് എന്നുള്ളതാണ്. അത്തരത്തിലുള്ള വിഷമങ്ങൾ ഒക്കെ അല്ലെങ്കിൽ ഇല്ലാതാക്കുവാൻ അത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊക്കെ നമ്മുടെ അകന്നു പോകുവാൻ ആയിട്ട് നമുക്ക് പല കർമ്മങ്ങളും ചെയ്യാം എന്നുള്ളതാണ്. ഈ പറയുന്ന കർമ്മങ്ങൾ എന്ന് പറയുന്നത് ഒരുപാട് പൈസ ചെലവാക്കി ചെയ്യേണ്ട കാര്യങ്ങൾ ഒന്നുമല്ല.

 

ദുരിതങ്ങളെ ഒഴിക്കുവാനായിട്ട് നമ്മുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ നമുക്ക് സ്വയം ചെയ്യാവുന്ന ചില കർമ്മങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരം കർമ്മങ്ങളൊക്കെ ചെയ്യുകയാണ് എങ്കിൽ എന്തു ഗുണമാണ് നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുക. തീർച്ചയായിട്ടും ഒരുപാട് മാറ്റങ്ങളും ഉയർച്ചകളും നിങ്ങളുടെ ജീവിതത്തിൽ വന്നെത്തും എന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *