ഇഷ്ടപ്പെട്ട ഒരാളെ മനസ്സിൽ വിചാരിച്ച് ഒന്ന് തിരഞ്ഞെടുക്കു. ആഗ്രഹങ്ങളെല്ലാം ഉടനെ സാധിക്കുമോ എന്ന് നോക്കാം.

തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത് പലപ്പോഴും ലക്ഷണശാസ്ത്രപ്രകാരം ആളുകൾ വിശ്വസിച്ചു പോരുന്ന ഒരു കാര്യമാണ്. നമ്മുടെ ഭാവിജീവിതം എന്താകുമെന്ന് യാതൊരു ഉറപ്പും നമുക്കില്ല എങ്കിലും തൊടുകുറി ശാസ്ത്ര പ്രകാരം ഇതുപോലെയുള്ള കാര്യങ്ങളിലൂടെ ഭാവിജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. എന്ന് പറയാൻ പോകുന്നത് ഈ നക്ഷത്രങ്ങളിൽ നിങ്ങൾ.

   

ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക നിങ്ങളുടെ ഫലം എന്താണെന്ന് പറയാം. ഒന്നാമത്തെ നമ്പറാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾ പല കാര്യങ്ങളും ആലോചിച്ചു വിഷമത്തിലും സങ്കടത്തിലും ആയിരിക്കാം കൂടുതലായിട്ടും സാമ്പത്തികപരമായിട്ടുള്ള കാര്യങ്ങളിൽ ആയിരിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ വളരെയധികം വിഷമമായിരിക്കും എന്നാൽ അതുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും ഇല്ലാതാകുന്നതായിരിക്കും.

ഇനിമുതൽ എല്ലാ രീതിയിലും ഉള്ള കഷ്ടതകളും ഇല്ലാതാക്കാൻ പോകുന്നു അതിനുള്ള നല്ല ലക്ഷണമാണ് ഇവർക്ക് കാണുന്നത്. രണ്ടാമത്തെ നമ്പർ തെരഞ്ഞെടുത്തവർ ആണെങ്കിൽ. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ അവസാനിക്കുന്നതായിരിക്കും പുതിയ ചില കാര്യങ്ങൾ നിങ്ങൾക്ക് തുടങ്ങാനുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ് അതിനെയെല്ലാം തന്നെ കൃത്യമായി വിനിയോഗിക്കുക ജീവിതത്തിലെ വലിയ നേട്ടങ്ങൾക്ക് കാരണമാകുന്നത് ആയിരിക്കും.

നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കാനുള്ള കാര്യങ്ങളെല്ലാം തന്നെ കൃത്യസമയത്ത് നടക്കുന്നതായിരിക്കും പ്രതീക്ഷിക്കാത്ത സമയങ്ങളിൽ വന്നുചേരുന്നതായിരിക്കും. മൂന്നാമത്തെ നമ്പർ തെരഞ്ഞെടുത്തവർ ആണെങ്കിൽ സാമ്പത്തികപരമായിട്ടുള്ള നേട്ടങ്ങൾ നിങ്ങൾക്ക് കാണുന്നു നിങ്ങളുടെ ജീവിതത്തിലെ വലിയ വലിയ ആഗ്രഹങ്ങൾക്കെല്ലാം തന്നെ തുടക്കം കുറിക്കുവാൻ കഴിയുന്നതാണ് വീട് സ്വത്ത് തുടങ്ങിയവയിൽ എല്ലാം തന്നെ ഭാഗ്യം വന്നുചേരും.