Stay Young Forever : യൗവനം നിലനിർത്താനുള്ള പ്രധാനപ്പെട്ട ഒരു മൂന്നു വൈറ്റമിനുകളെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് ചില ആളുകളെ കാണുമ്പോൾ എത്ര പ്രായമായാലും അവരെ കാണുമ്പോൾ നല്ല ചെറുപ്പം ആയിട്ട് തോന്നും. കാരണം എന്താണ്… അതായത് അവർ അറിഞ്ഞും അറിയാതെ ആണെങ്കിലും ഈ മൂന്ന് വൈറ്റമിൻസ് അവരുടെ ശരീരത്തിലേക്ക് കടന്നു എത്തുന്നു എന്നാണ് മെയിൻ ആയിട്ടുള്ള കാരണം.
അപ്പോൾ എന്തെല്ലാമാണ് ആ മൂന്ന് പ്രധാനമായ വൈറ്റമിൻ എന്ന് നോക്കാം. എന്തുകൊണ്ടാണ് പ്രായം ആകുന്നു അല്ലെങ്കിൽ നമ്മുടെ വയസ്സ് കൂടുന്നു എന്നുള്ള തോന്നൽ വരുവാൻ കാരണമാകുന്നത്. പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ചർമ്മം തന്നെയാണ്. ചർമ്മം സുന്ദരമാക്കാനുള്ള ഏറ്റവും പ്രധാനമായ മൂന്ന് വൈറ്റമിനാണ്. ആദ്യത്തേത് വൈറ്റമിൻ എ. വൈറ്റമിൻ എ എന്ന് പറയുന്നതിന്റെ പ്രത്യേകത എന്താണ് എന്ന് നോക്കാം. വൈറ്റമിൻ എയിലാണ് ഏറ്റവും കൂടുതൽ ചർമ്മത്തിന് സഹായിക്കുന്നത്. വെജിറ്റബിൾ ആണ് ഏറ്റവും കൂടുതലായിട്ട് വൈറ്റമിൻ അടങ്ങിയിരിക്കുന്നത്.
ഇനി രണ്ടാമത്തെ പ്രധാന വൈറ്റമിൻ എന്ന് പറയുന്നത് വൈറ്റമിൻ ഇ ആണ്. വൈറ്റമിൻ ഇ എന്ന് പറയുന്നത് ഗ്രീൻ കളർ ക്യാപ്സ്യൂൾ ഓയിലാണ്. വൈറ്റമിൻ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് പച്ച നിറത്തിലുള്ള പച്ചക്കറികളിലാണ്. നിങ്ങൾ നോൺ വെജ് ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത് എങ്കിൽ വെജിറ്റബിൾ, സലാഡ്, ഫ്രൂട്ട്സ് ഒക്കെ കഴിക്കുകയാണ് എങ്കിൽ അത് ശരീരത്തിന് നല്ല ഗുണത്തിൽ തന്നെ ആണ് എത്തിച്ചേരുന്നത്.
ഈ പറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉൾപ്പെടുത്തുന്നില്ല എങ്കിൽ വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാട് ഏജ് ഉള്ള ആളുകളെ പോലെ തോന്നും. ആയതുകൊണ്ട് തന്നെ ഇത്രയേറെ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ എന്നും വളരെ എന്തായി തന്നെ നിലനിൽക്കാം. കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന പീഡയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs