ഓട്ടോ ഇമ്യൂൺ രോഗം എന്ന് പറഞ്ഞാൽ അത് എന്താണ്. എന്തൊക്കെയാണ് ഈ ഒരു അസുഖത്തിൽ പെട്ട രോഗലക്ഷണങ്ങൾ. ഇന്ന് കാണുന്ന രോഗങ്ങളിൽ ഒരു പ്രധാന പങ്കും ഏകദേശം നൂറോളം രോഗങ്ങൾ ഓട്ടോ ഇമ്യൂൺ രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്. ശരീരത്തിന്റെ കാവൽക്കാരായ പ്രവർത്തിക്കേണ്ട ഇമ്മ്യൂൺ സിസ്റ്റം തിരിച്ചറിവ് നഷ്ടപ്പെട്ട് സ്വന്തം ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കാൻ തുടങ്ങുന്നത് മൂലം ഉണ്ടാകുന്ന രോഗമാണ് ഇത്.
ചർമ്മത്തെ ബാധിക്കുന്ന സോറിയാസിസ്, എക്സിംമ തുടങ്ങി സന്ധികളെയും മറ്റേ അവയവങ്ങളെയും ബാധിക്കുന്ന വാതരോഗങ്ങൾ ഇൻസുലിന്റെ അളവ് കുറയുന്നതുമൂലം ഉണ്ടാകുന്ന ടൈപ്പ് വൺ പ്രമേഹം തൈറോയ്ഡ് ഹോർമോൺ കുറയുന്ന തു മുലം അനുഭവപ്പെടുന്ന മറ്റ് അസുഖങ്ങൾ തുടങ്ങി ഏത് അവയവങ്ങളെയും ഓട്ടോഇമ്യൂൺ രോഗം ബാധിച്ചേക്കാം. നമ്മുടെ പ്രതിരോധശേഷി അതിനെയാണ് ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്.
കമ്മ്യൂണിറ്റി അല്ലെങ്കിൽ നമ്മുടെ പുറത്തുനിന്നുള്ള അറ്റാക്കുകളിൽ നേരിടുവാൻ ആയിട്ട് ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കിൻ . ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നതെല്ലാം തന്നെ ഓട്ടോ ഇമ്യൂൺ ഡിസീസ് ആണ്. ഒമേഗ3, ഒമേഗ6 ഒരേപോലെ തുല്യമായി വന്നെങ്കിൽ മാത്രമാണ് ഇത്തരം അസുഖങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാതെ ഇരിക്കുകയുള്ളൂ. ഓക്സിജൻ ഉൾപ്പെടെ ഏകദേശം 57 ന്യൂട്രിയൻസ് ഉണ്ടായിരിക്കണം. എല്ലാം കൃത്യം ആകുമ്പോൾ മാത്രമാണ് ഉൾഭാഗത്തിൽ താമസിക്കുന്ന സെല്ലിന് നീക്കംചെയ്ത് പുതിയതായി ഉണ്ടാക്കുവാൻ സാധിക്കുകയുള്ളൂ.
അതിന്റെ ആ ഒരു സിസ്റ്റത്തിൽ ബാലൻസ് വരുമ്പോഴാണ് രോഗത്തിലേക്ക് പോകുന്നത്. ഏതെല്ലാം രോഗങ്ങളാണ് ഓട്ടോ ഇമ്യൂൺ ഡിസീസ് മൂലം വരുന്നത് എന്ന് നോക്കാം. സ്കിന്നിനെ നോക്കുകയാണ് എങ്കിൽ കൂടുതൽ വരുന്നത് ഇൻഫെക്ഷൻസാണ് അതുപോലെ തന്നെ സോറിയാസിസ് എക്സാം ഇതെല്ലാം ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളിലാണ് വരുന്നത്. അതുപോലെ തന്നെ വെള്ളപ്പാണ്ട് തുടങ്ങിയ അസുഖങ്ങളെല്ലാം ഓട്ടോ എന്ന അസുഖത്തിൽ പെടുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam