പ്രദോഷ ദിവസം ഇങ്ങനെ ചെയ്യൂ ആഗ്രഹിക്കുന്നത് എന്തും നേടിയെടുക്കാം.

ശിവ ഭഗവാന്റെ അനുഗ്രഹം ഭൂമിയിൽ വന്നു പതിക്കുന്ന ഏറ്റവും നല്ലൊരു സുദിനമാണ് പ്രദോഷ സുദിനം. പ്രദോഷദിവസം ഭഗവാൻ തന്റെ കൈലാസം വെടിഞ്ഞ് സകല ദേവഗണങ്ങൾക്കൊപ്പം ഭൂമിയിലേക്ക് ഇറങ്ങിവന്ന് അനുഗ്രഹങ്ങളും കടാക്ഷങ്ങളും ചൊരിയുന്ന ഒരു ദിവസമാണ് പ്രദോഷ ദിവസം. പ്രദോഷ ദിവസത്തിൽ തന്നെ ഏറ്റവും വലിയ പ്രത്യേകതകൾ നിറഞ്ഞ സമയമാണ് പ്രദോഷ സന്ധ്യ.

   

ഈ സമയത്താണ് ശിവഭഗവാനും പാർവതി ദേവിയും സന്തോഷംകൊണ്ട് നിർത്തമാടുന്നത്. അതുപോലെ തന്നെ ശിവ ഭഗവാനും പാർവതി ദേവിയും ഒരുമിച്ചിരുന്ന് നമ്മെ അനുഗ്രഹിക്കുന്ന സമയം കൂടിയാണ് ഇത്. അതിനാൽ തന്നെ ഈ സമയങ്ങളിൽ നാം എന്ത് ആഗ്രഹിച്ചാലും അതെല്ലാം വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിക്കുന്നതാണ്. ആഗ്രഹിക്കുന്ന കാര്യം മുഴുവൻ നടക്കാൻ സാധ്യതയുള്ള ഏകസമയം കൂടിയാണ് അത്.

പ്രദോഷ ദിവസം തിങ്കളാഴ്ചയാണ് വരുന്നത്. അതിനാൽ തന്നെ ഇപ്രാവശ്യത്തെ പ്രദോഷം അതീവ ശുഭകരമാണ്. ഈയൊരു പ്രദോഷം നമ്മുടെ ജീവിതത്തിലെ ഏതൊരു ആഗ്രഹം സാധിച്ചു തരുന്നതിന് വേണ്ടി ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു സുദിനമാണ്. അതിനാൽ തന്നെ ഈ പ്രദോഷസന്ധ്യാ സമയത്ത് ഈ ഒരു വാക്ക് പറയുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും.

എല്ലാം അകന്നു പോകുകയും നാം വിചാരിക്കുന്ന ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഴിയുകയും ചെയ്യുന്നു. ഇത് പലതരത്തിലുള്ള സൗഭാഗ്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന് കാരണമാകുന്നു. ജനുവരി 8 രാത്രി 11 58നാണ് പ്രദോഷം ആരംഭിക്കുന്നത്. അതുപോലെതന്നെ ജനുവരി 9 രാത്രി 10 29 ന് പ്രദോഷം അവസാനിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.