ശങ്കുപുഷ്പം കൊണ്ട് വീട്ടിൽ ദേവിക്ക് ഇതുപോലെ ചെയ്യൂ. മാസം മുഴുവൻ ധനവരവ് വർദ്ധിക്കും.

നമുക്കെല്ലാവർക്കും അറിയാം മീന് ഭരണി എന്ന് പറയുന്നത് ദേവിക്ക് വളരെയധികം പ്രത്യേകതകൾ ഉള്ള ദിവസമാണ് ദേവിയുടെ അനുഗ്രഹം ഭൂമിയിൽ ഒരുപാട് നിറഞ്ഞുനിൽക്കുന്ന സമയമാണ് ഈ സമയത്ത് നമ്മൾ ദേവിയോട് എന്ത് ആഗ്രഹം പറഞ്ഞാലും അതു ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും അത്രയധികം ശക്തിയാർന്ന ഒരു ദിവസമാണ് ഇന്നീ ദിവസം. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടത് ചില കാര്യങ്ങളെപ്പറ്റിയാണ്.

   

പറയാൻ പോകുന്നത് അതിലൊന്നാമത്തെ കാര്യം എന്ന് പറയുന്നത് ബ്രമ്മ മുഹൂർത്തത്തിൽ തന്നെ എഴുന്നേൽക്കുക എഴുന്നേറ്റാൽ മാത്രം പോരാ കുളിച്ച് ശുദ്ധിയായി നിലവിളക്ക് കത്തിക്കുക ദേവിയുടെ ചിത്രം ഉണ്ടെങ്കിൽ അതിനു മുൻപിലായി ചിത്രം കത്തിച്ചു വെച്ചാൽ മതി ഇനി ദേവിയുടെ ചിത്രം ഇല്ലെങ്കിൽ ദേവിയെ സങ്കൽപ്പിച്ച് നിലവിളക്ക് കത്തിച്ചാലും മതി.അതുപോലെതന്നെ നീല വെള്ള.

നിറത്തിലുള്ള വസ്ത്രങ്ങൾ നാളെ ധരിക്കുവാൻ ഇടയാക്കുകയാണെങ്കിൽ അത് വളരെയധികം നല്ലതാണ് കാരണം ഓരോ ദിവസത്തിന്റെയും നല്ല കാലത്തിനു വേണ്ടി ഓരോ തരത്തിലുള്ള നിറങ്ങളുടെ വസ്ത്രങ്ങൾ ധരിക്കണം എന്ന് ജ്യോതിശാസ്ത്രത്തിൽ പറയുന്നുണ്ട് അതുപോലെ ദേവിക്ക് പൂക്കൾ സമർപ്പിക്കുക നിവിക്ക് ഇഷ്ടപ്പെട്ട നിവേദികൾ ഉണ്ടാക്കി സമർപ്പിക്കുക ഇതെല്ലാം തന്നെ ദേവി പ്രീതിക്ക്.

വളരെയധികം നല്ലതാണ് പൂക്കൾ സമർപ്പിക്കുകയാണെങ്കിൽ അതിൽ പ്രത്യേകതകൾ ഉണ്ട്. ഒറ്റ സംഖ്യയിൽ ചെമ്പരത്തി പൂക്കൾ സമർപ്പിക്കുക അതുപോലെ നിങ്ങൾക്ക് ഇഷ്ടമുള്ള അളവിൽ കൊടുക്കാവുന്നതാണ്. അതുപോലെ നീല നിറത്തിലുള്ള ശങ്കുപുഷ്പവും ഉണ്ടെങ്കിൽ അതും ദേവിക്ക് സമർപ്പിക്കുക സാമ്പത്തികമായ ഉന്നമനത്തിന് എല്ലാം തന്നെ ഇത് ഇടയാക്കുന്നതാണ്.