പഴുതാരയെ വീട്ടിൽ കണ്ടാലുള്ള വിഭിന്നമായ ഫലങ്ങളെ കുറിച്ച് ഇനിയെങ്കിലും അറിയാതിരിക്കല്ലേ

ഭൂമിയെന്നു പറയുന്നത് പലതരത്തിലുള്ള ജീവജാലങ്ങൾ വസിക്കുന്ന ഒരിടമാണ്. അവയിൽ തന്നെ മനുഷ്യരും ഇഴജന്തുക്കളും എന്നിങ്ങനെയുള്ള പലരും ഉണ്ട്. അതിനാൽ തന്നെ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടത് തന്നെയാണ്. അത്തരത്തിൽ നമ്മുടെ ഇടയിൽ കാണാൻ സാധിക്കുന്ന ഒരു ജീവിയാണ് പഴുതാര. അനേകം കാലുകൾ ഉള്ള ഈ പഴുതാര ഭാഗ്യത്തിന്റെ ഒരു ഘടകം ആയി തന്നെ പലരും കാണുന്നു.

   

വിഷജന്തുക്കളിൽ ഒന്നുതന്നെയായ ഇവയുമായി ബന്ധപ്പെട്ടുള്ള ഫലങ്ങൾ വിഭിന്നമാണ്. അത്തരത്തിൽ പഴുതാര വീട്ടിലേക്ക് വരുന്നത് വഴി നമ്മുടെ ഭാവിയിൽ ഉണ്ടാകുന്ന സൂചനകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ ആരെങ്കിലും ഉറങ്ങുന്ന സമയത്ത് അവരുടെ മുൻപിലായി പഴുതാര വലത്തുനിന്ന് ഇടത്തോട്ടാണ് പോകുന്നതെങ്കിൽ പോകുന്ന കാര്യം ശുഭകരമായി നടക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന് പറയാവുന്നതാണ്.

നാം ഇറങ്ങിപ്പുറപ്പെട്ട കാര്യം എത്ര തന്നെ അനുകൂലമായാലും അത് നടക്കില്ല എന്നുള്ളതിന്റെ ഒരു സൂചനയാണ് ഇത്തരത്തിൽ പഴുതാര വലത്തുനിന്ന് ഇടത്തോട്ട് പോകുന്നത്. എന്നാൽ പുറത്തേക്ക് ഏതെങ്കിലും ഒരു കാര്യത്തിനുവേണ്ടി പോകുന്ന സമയത്ത് ഇടതു വലത്തോട്ടാണ് പഴുതാര പോകുന്നത് എങ്കിൽ അത് ശുഭകരമായിട്ടുള്ള ഒരു സൂചനയാണ്.

കാര്യങ്ങൾ എല്ലാം തടസ്സങ്ങൾ ഒന്നും കൂടാതെ നടക്കും എന്നുള്ളതിന്റെ നല്ലൊരു സൂചനയാണ് ഇത്. അതുപോലെ തന്നെ ചെരിപ്പിനുള്ളിലാണ് പഴുതാരയെ കാണുന്നത് എങ്കിൽ വിലപിടിപ്പുള്ള എന്തെങ്കിലും ഒരു വസ്തു നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ് എന്ന് വേണം കരുതാൻ. കള്ളന്മാരുടെ ശല്യം വഴി ജീവിതത്തിലേക്ക് കടന്നുവരും എന്നുള്ളതിന്റെ ഒരു സൂചന തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.