എപ്പോഴെങ്കിലും നിങ്ങളുടെ തലയിൽ പല്ലി വീണിട്ടുണ്ടോ? ഇതിന്റെ പിന്നിലെ സൂചനകളെ ആരും അറിയാതെ പോകരുതേ.

നാം ഓരോരുത്തരിലും ഈശ്വര ചൈതന്യം കുടികൊള്ളുന്നതാണ്. മനുഷ്യരെപ്പോലെ തന്നെ മറ്റു ജീവജാലങ്ങളിലും ഈശ്വര ചൈതന്യം നിറഞ്ഞുനിൽക്കുന്നതായി നാം കണ്ടിട്ടുണ്ട്. ചില ജീവികളിൽ അധികം ഈശ്വര ചൈതന്യം നിലനിൽക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ഈ ജീവികൾ പലതരത്തിലുള്ള സൂചനകൾ നമുക്ക് നൽകാറുണ്ട്. അത് നമുക്ക് ശുഭകരവും നമുക്ക് അശുഭകരവും ആകാം.

   

അത്തരത്തിൽ ദൈവികമായിട്ടുള്ള കാര്യങ്ങളിൽ സൂചനകൾ നൽകുന്ന ഒരു ജീവിയാണ് പല്ലി. ഈ ജീവി ബന്ധപ്പെട്ട അനേകം ഭാഗ്യം നിർഭാഗ്യങ്ങൾ നാം പൊതുവേ പറയാറുണ്ട്. അത്തരത്തിലുള്ള സൂചനകൾ യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ നടക്കും എന്നുള്ളതാണ് മറ്റൊരു സവിശേഷത. പല്ലുകളുമായി ബന്ധപ്പെട്ട ഗൗളിശാസ്ത്രം തന്നെയുണ്ട്. ഈ ജീവികളെ അതിനാൽ തന്നെ ലക്ഷ്മി ദേവിയുടെ പ്രതീകമായി നാമോരോരുത്തരും കണക്കാക്കാറുണ്ട്. അതിനാൽ തന്നെ ഈ ജീവികൾ നൽകുന്ന സൂചനകൾക്ക് വളരെയധികം പ്രാധാന്യം കൽപ്പിക്കാറുണ്ട്.

ഈ ജീവികൾ വീടിന്റെ ചില ഭാഗത്ത് കാണുകയാണെങ്കിൽ അത് ആ വീട്ടിൽ അതീവ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. ചില സമയങ്ങളിൽ നമ്മുടെ ഓരോരുത്തരുടെയും തലയിൽ പല്ലി വീഴാറുണ്ട്. ഈയൊരു സമയത്ത് നാം എല്ലാവരും ഭയപ്പെടുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ പല്ലി നമ്മുടെ തലയിൽ വീഴുന്നത് നമുക്കുള്ള ശത്രു ദോഷത്തെ വെളിവാക്കുന്ന ഒരു സൂചനയാണ്. അതായത് ഈ ദോഷം വഴി നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ദുഃഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നുള്ള സൂചനയാണ് നമുക്ക് തരുന്നത്. ചില സമയത്ത് മുടിയിൽ പല്ലി വീഴുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ചില സാധനങ്ങൾ ലഭിക്കാൻ പോകുന്നു എന്നുള്ളതിന്റെ സൂചനയാണ് അത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *