നുറുക്ക് ഗോതമ്പ് കൊണ്ട് അതി രുചികരമായ ഗോതമ്പ് ഉണ്ട തയ്യാറാക്കാം… ടെസ്റ്റ് അപാരം തന്നെ.

ഇന്ന് തയ്യാറാക്കി എടുക്കുന്നത് ഗോതമ്പ് ഉണ്ടയാണ്. ഗോതമ്പുണ്ട എന്ന് പറയുമ്പോൾ തന്നെ ഒരുപക്ഷേ നിങ്ങൾക്ക് എഴുതും ജയിലിൽ ഒക്കെ ആൾക്കാർക്ക് കൊടുക്കുന്ന ഉണ്ട് എന്ന്. അങ്ങനെയുള്ള ഒരു ഗോതമ്പ് പൊടിയെല്ലാം അരിയെല്ലാം വറുത്ത് പൊടിച്ച് അരി കൊണ്ട് ഉണ്ടാക്കുന്നത് പോലെ തന്നെ നുറുക്ക് ഗോതമ്പ് വച്ച് തയ്യാറാക്കി എടുക്കുന്ന ഉണ്ടയാണ്.

   

വെറുതെ സമയത്തിനുള്ളിൽ തന്നെ ഈ ഒരു ഗോതമ്പുണ്ട തയ്യാറാക്കി എടുക്കാവുന്നതാണ്. ഗോതമ്പ് ഉണ്ട തയ്യാറാക്കുവാനായി ഒരു ഗ്ലാസ് നുറുക്ക് ഗോതമ്പ്, അണ്ടിപ്പരിപ്പ്, നാളികേരം, ശർക്കര, ചെറിയ ജീരകം, വേലക്കായ എന്നിവയാണ് ആവശ്യമായി വരുന്നത്. ഇത് റെഡിയാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അത് തന്നെ നമുക്ക് നല്ല രീതിയിൽ ഒന്ന് ചൂടാക്കി എടുക്കുക.

നല്ല രീതിയിൽ ഉണക്കമുളക് മൊരിഞ്ഞ് ബ്രൗൺ കളറിൽ ആയതിനുശേഷം ഇതൊന്നു മിക്സിയുടെ ജാറിലിട്ട് പൊടിച്ച് എടുക്കാവുന്നതാണ്. ശേഷം അതുപോലെതന്നെ അണ്ടിപ്പരിപ്പ് ഒന്ന് വറുത്തെടുക്കാം. ശേഷം നാളികേരം ഒന്ന് പുളിയൻ നിറത്തിൽ ആക്കിയെടുക്കാം. ചൂടാറിയതിനു ശേഷം മിക്സിയിലിട്ട് പൊടിച്ച് എടുക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഏലക്ക പൊടിയും പെരുംജീരകപ്പൊടിയും എല്ലാം ചേർക്കണം.

 

അടിച്ചെടുത്തശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റാം. എന്നത് നല്ല രീതിയിൽ കൈകൊണ്ട് യോജിപ്പിച്ച് എടുത്തതിന് ശേഷം ചെറിയ ബോൾസ് ആക്കി ഉരുട്ടി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന നല്ല സ്വാദ് ഏറിയ പഴമയുടെ രുചികൂട്ടാണ്. ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ചെയ്യാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *