പ്രമേഹത്തിന്റെ അനുബന്ധ രോഗങ്ങൾ എന്ന നിലയ്ക്ക് നാം ഓരോരുത്തരും അധികം പരിശോധനയ്ക്ക് വിധേയമാകാത്തതാണ് ത്യക്ക് രോഗങ്ങളും, ദഹനേന്ദ്രിയ രോഗങ്ങളും. ഒരു രോഗിയെ സംബന്ധിച്ച് ഏറ്റവും വലിയ ഒരു പ്രശ്നമാണ് മലബന്ധം. അത്തരത്തിലുള്ള ഒട്ടുമിക്ക പ്രമേഹ രോഗികളെയും ഒരു പ്രശ്നം തന്നെയാണ് മലബന്ധം എന്ന് പറയുന്നത്. മലബന്ധം എന്ന് പറയുമ്പോൾ അത് ഉണ്ടാകുവാനായി പല കാരണങ്ങളും ഉണ്ടായേക്കാം.
ഒരുപാട് വർഷങ്ങൾ പ്രമേഹ രോഗിയായി കഴിയുന്നവരിൽ ഏറ്റവും അധികം കണ്ടുവരുന്നത് അവരുടെ ശരീരത്തിനുള്ള കുടലിന്റെ ചലനം തകരാറിലാകുന്നതാണ്. ഈ ഒരു കാരണമാണ് മലബന്ധം എന്ന പ്രശ്നം ഉണ്ടാകുന്നത് തന്നെ. അതായത് ഒട്ടും നാരുകൾ ഇല്ലാത്ത ആഹാരരീതി, ആവശ്യത്തിനുള്ള വെള്ളം കുടിക്കാതെ വരിക, ചില മരുന്നുകൾ മൂലം മലബന്ധം സൃഷ്ടിക്കപ്പെടുന്നു, ശരീരത്തിൽ ഒട്ടും ചലനശേഷി ഇല്ലാത്ത അവസ്ഥ ഇത്തരത്തിലുള്ള കാരണങ്ങളാണ് മലബന്ധം ഉണ്ടാകുന്നതിനെ കാരണം ആകുന്നത് തന്നെ.
മലബന്ധത്തിനോടൊപ്പം തന്നെ ശരീര ഭാരം അമിതമായി കുറഞ്ഞു പോവുക, മലത്തിൽ രക്തം പോവുക എങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഇത് ഒട്ടുമിക്ക പ്രമേഹ രോഗികളിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളാൽ വലയുന്നത് തന്നെ. സാധാരണഗതിയിൽ ഉണ്ടാകുന്ന പ്രമേഹ രോഗം കൊണ്ടുള്ള ദഹനേന്ദ്രിയത്തിന്റെ പ്രശ്നങ്ങൾക്ക് നമ്മൾ നിർദ്ദേശിക്കുന്ന പരിഹാരം എന്ന് പറയുന്നത് പ്രമേഹം നിയന്ത്രണം കൃത്യമാക്കുക എന്നതാണ്.
അതിനോടൊപ്പം തന്നെ ചില ഘടുക്കനായി ആഹാരം കഴിച്ച് ശീലിക്കുക. പ്രമേഹരോഗികളെ സംബന്ധിച്ച് നല്ല ആഹാരരീതി എന്ന് പറയുന്നത് ചെറിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. ഒരു സമയത്തും വയർ നിറയെ നിറഞ്ഞുനിൽക്കാനും വയറു കാലിയാവാനും പാടില്ല എന്നതാണ് ഈ ഒരു അസുഖത്തിന്റെ പ്രധാനം എന്ന് പറയുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam