ഇതിൽ ഒന്ന് തിരഞ്ഞെടുക്കു ഇനി ഭഗവാൻ തീരുമാനിക്കും നിങ്ങളുടെ ഭാവി എന്താകുമെന്ന്.

ഭാവിജീവിതം പറയാൻ വേണ്ടി ചീട്ട് എടുക്കുകയും അല്ലെങ്കിൽ മറ്റു പല മാർഗങ്ങളിലൂടെ ഇനി അടുത്തത് നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്ന ഒരു ഐശ്വര്യപ്രദമായ കാര്യം ഇതാണ് എന്നെല്ലാം പറഞ്ഞ് ഒരുപാട് കാര്യങ്ങൾ നമ്മൾ ജീവിതത്തിൽ ചെയ്യുന്നുണ്ടാകും ലക്ഷണശാസ്ത്രപ്രകാരം ചില കാര്യങ്ങൾ എല്ലാം ശരിയായി വരും എങ്കിലും പൊതു ഫലപ്രകാരം പറയുന്നതുകൊണ്ട് തന്നെ ചിലർക്ക് അത് വിശ്വാസപ്രമായി എന്നുവരില്ല.

   

എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ തൊടുകുറി ശാസ്ത്രപ്രകാരം വന്നു ചേർന്നിരിക്കുന്ന ചില പ്രത്യേകതകളെ പറ്റിയാണ് ഇതിൽ മൂന്ന് ചിത്രങ്ങൾ ഉണ്ട് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ആദ്യത്തെ ശ്രീകൃഷ്ണ ചിത്രമാണോ നിങ്ങൾ തെരഞ്ഞെടുത്തത് വളരെയധികം നിഷ്കളങ്കമായവരാണ് മറ്റുള്ളവരെ ഏറെ സ്നേഹിക്കുന്നവരാണ് മറ്റുള്ളവരെ പരിഗണിക്കുന്നവരാണ് ഒരാളുടെ സങ്കടം പറയാതെ തന്നെ.

മനസ്സിലാക്കുന്ന സ്വഭാവത്തിന്റെ ഉടമകളാണ്. അതുപോലെതന്നെ സാമ്പത്തികപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് ഭഗവാന്റെ ഒരു അനുഗ്രഹം ഉണ്ടായിരിക്കും. എന്തൊരു പ്രശ്നം ഉണ്ടാകുമ്പോഴും ഭഗവാന്റെ ഒരു രക്ഷാവലയം നിങ്ങൾക്ക് ചുറ്റും ഉണ്ടാകുന്നതായിരിക്കും അത് നിങ്ങളെ എത്ര വലിയ പ്രശ്നങ്ങളിൽ നിന്നും ഇല്ലാതാക്കുന്നതാണ്. രണ്ടാമത് മഹാദേവ ചിത്രമാണോ.

നിങ്ങൾ തെരഞ്ഞെടുത്തത് അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് വന്ന് ചേർന്നിരിക്കുന്നത് വളരെ ആത്മവിശ്വാസത്തോട് കൂടി പെരുമാറാനുള്ള ധൈര്യമാണ് പലർക്കും അത് ഇല്ലാതാകുന്ന ഒരു കാലഘട്ടമാണ് എന്ന് ഭഗവാന്റെ അനുഗ്രഹം കൊണ്ട് വളരെയധികം ആത്മവിശ്വാസത്തോട് കൂടി മുന്നേറാൻ കഴിയുന്നതായിരിക്കും. അതുപോലെതന്നെ ജീവിതത്തിൽ എത്ര പ്രതിസന്ധികൾ വന്നാലും ശാന്തമായി തന്നെ നിങ്ങൾ അതിനെ പരിഹാരം കാണുന്നതായിരിക്കും.