നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ് ചെറു നാരങ്ങ. നാരങ്ങയിൽ ഒട്ടനവധി ഗുണങ്ങൾ തന്നെയാണ് അടങ്ങിയിയിരിക്കുന്നത്. എന്നാൽ ചെറുനാരങ്ങ ഒരുപാട് കഴിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന് നമ്മൾ ഓരോരുത്തരും പലപ്പോഴും മറന്നു പോകുന്നു. അതരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ശരിക്കും നാം ഓരോരുത്തരും ഒരു വസ്തുവിന്റെ നല്ല വശം മാത്രമേ നോക്കാറുളൂ.
ഇത്തരം വസ്തുക്കൾ അമിതമായി കഴിക്കുകയാണ് എങ്കിൽ ശരീരത്തിന് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും എന്നുകൂടിയും അറിഞ്ഞിരിക്കണം. ശരീരത്തിന് ഷീണം അകറ്റുവാൻ ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ ഇതിലുള്ള സിട്രിക്ക് ആസിഡ് ഒരുപാട് ആയിക്കഴിഞ്ഞാൽ പല്ലിലുള്ള ഇനാമൽ നഷ്ടപ്പെടും. ഓരോ ആളുകളുടെയും പല്ലുകളെ സംരക്ഷിക്കുന്നത് ഇനാമൽ ആണ്. ഇനാമൽ നഷ്ടമായാൽ കെട്ട് പോവുകയും പുളിപ്പ് അനുഭവപ്പെടുകയും ചെയ്യും.
അതുപോലെതന്നെ ഇനാമൽ മൊത്തത്തിൽ പോയാൽ വായനാറ്റം അനുഭവപ്പെടാൻ ഒക്കെയുള്ള സാധ്യത ഏറെയാണ്. ചെറുനാരങ്ങ ലിവർ ഫംഗ്ഷന് സഹായിക്കുന്നു എന്നക്കെ പറയപ്പെടുന്നു എങ്കിലും ശാസ്ത്രത്തിൽ തെളിയിച്ചിലുള്ള കാര്യങ്ങൾ അല്ല. അതുപോലെതന്നെ ചെറു നാരങ്ങ ഒരുപാട് ഉപയോഗിക്കുകയാണെങ്കിൽ വായിക്കകത്ത് പുണ്ണ് പോലെയുള്ളവയും വരുവാനുള്ള സാധ്യത ഏറെയാണ്.
മനുഷ്യരിൽ വയറിൽ അൽസർ വരുക രക്തത്തിൽ അയൺ കണ്ടന്റ് കൂടും, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നുക കഴിക്കുന്നത് കൊണ്ട് ഉണ്ടാക്കുന്നു. ആയതുകൊണ്ട് തന്നെ ചെറുനാരങ്ങ അമിതമായി കഴിക്കാതെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുവാൻ ആയി ശ്രദ്ധിക്കുക എന്നതാണ്. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health