ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഇത്തരം കാര്യങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെയെല്ലാം ജീവിതത്തിൽ പ്രകാശത്തിന്റെ വിത്തുകൾ വിതയ്ക്കുന്ന ദേവതയാണ് ശ്രീകൃഷ്ണ ഭഗവാൻ. നാമോരോരുത്തരും കണ്ണാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നമ്മുടെ സ്വന്തം ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. തന്റെ ഭക്തരിൽ വളരെ പെട്ടെന്ന് തന്നെ കടാക്ഷിക്കുന്ന ദേവൻ കൂടിയാണ് ഭഗവാൻ. ഭഗവാന്റേതായിട്ട് ഒത്തിരി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ആ ക്ഷേത്രങ്ങളിൽ പോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുകയാണെങ്കിൽ ഇരട്ടി ഫലമാണ്.

   

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്നത്. അത്തരത്തിൽ നാമോരോരുത്തരും നമുക്ക് ഇഷ്ടപ്പെട്ട കൃഷ്ണഭഗവാന്റെ വിഗ്രഹം നമ്മുടെ വീടുകളിലും സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ വീടുകളിൽ കൃഷ്ണ ഭഗവാന്റെ വിഗ്രഹം സൂക്ഷിക്കുമ്പോൾ നാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അത്തരം കാര്യങ്ങൾ നാം ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് ഉയർച്ചയ്ക്ക് പകരം താഴ്ചയാകും.

ഉണ്ടാകുക. അത്തരത്തിൽ ഒന്നാണ് ഭഗവാന്റെ വിഗ്രഹം വെക്കുന്ന സ്ഥാനം. വാസ്തുപ്രകാരം ഏതൊരു കാര്യത്തിനും സ്ഥാനമുണ്ട്. അതിനാൽ തന്നെ വിഗ്രഹം വെക്കുന്നതിനും അതിന്റെ യഥാസ്ഥാനമുണ്ട്. വീടിന്റെ വടക്ക് കിഴക്ക് മൂലയിലാണ് കൃഷ്ണവിഗ്രഹം വയ്ക്കാൻ ഏറ്റവും യോഗ്യമായുള്ള സ്ഥാനം. അതുപോലെ തന്നെ ഒരു കാരണവശാലും.

വടക്കുനിന്ന് തെക്കോട്ട് കൃഷ്ണ ഭഗവാന്റെ വിഗ്രഹം വയ്ക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇരട്ടി ദോഷമാണ് നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാകുക. അതുപോലെ തന്നെ വിഗ്രഹം വയ്ക്കുന്ന ചുമർ ബാത്റൂമിലെ ചുവരുമായി ബന്ധമുണ്ടാകാൻ പാടില്ല. ഇതും ദോഷകരമായിട്ടുള്ള ഫലങ്ങളാണ് നമുക്ക് നൽകുന്നത്. കൂടാതെ വിഗ്രഹത്തിന്റെ ദിശയ്ക്കുള്ള പ്രാധാന്യം പോലെ തന്നെ വിഗ്രഹത്തിന്റെ ഉയരത്തിനും വളരെയധികം പ്രാധാന്യമുണ്ട്. തുടർന്ന് വീഡിയോ കാണുക.