പപ്പായ കഴിക്കുന്നതിലൂടെ ശരീരത്തിൽ കെട്ടി കിടക്കുന്ന കൊഴുപ്പുകളെ നീക്കം ചെയുകയും അതുമൂലം കൊളസ്ട്രോളിൽ നിന്ന് വിമുക്തിനേടുകയും ചെയാം… | A Wonder Drug For Cholesterol.

A Wonder Drug For Cholesterol : കൊളസ്ട്രോളിൽ നിന്ന് സംരക്ഷണം നൽകുന്ന ഒരു പഴമാണ് പപ്പായ. ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയ ഈ പഴം ശരീരത്തിന് ആവശ്യമായ വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ കാൽസ്യം എന്നിവ നൽകുന്നു. പപ്പായയിൽ അടങ്ങിയ എൻസൈമുകളായ പപെയിൻ കൈയ്മോപ്ലയിൻ തുടങ്ങിയവ ദഹനത്തെ നന്നായി സംരക്ഷിക്കുന്നു. ഭക്ഷണത്തിൽ അടങ്ങിയ പ്രോട്ടീൻ അമിനോ ആസിഡുകൾ ആക്കി പരിവർത്തനം ചെയ്യുന്നത് വഴിയാണ് ഈ എൻസൈമുകൾ ദഹനത്തെ സഹായിക്കുന്നത്.

   

പ്രായമാകുംതോറും ഉദരത്തിനും പാൻക്രിയാസനും ദഹനത്തിനായുള്ള എൻസൈംകളുടെ ഉത്പാദനം കുറയും. ഇത് പ്രോട്ടീന്റെ ദഹനം മന്ദഗതിയിൽ ആകുന്നതിന് കാരണമാകുന്നു. ഈ അവസ്ഥയെ പ്രതിരോധിക്കുവാൻ പ്രായമുള്ളവരെ പപ്പായ സഹായിക്കും. പപ്പായയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ കൊളസ്ട്രോൾ ഓക്സീകരണം തടയുകയും അതുവഴി പ്രമേഹം എന്നിങ്ങനെയുള്ള ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ പ്രതിപദിക്കുകയും ചെയ്ന്നു.

ആന്റിബയോറ്റിക്ക് മരുന്നുകൾ കഴിക്കുന്നവർക്കും പപ്പായ വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. അത്തരം മരുന്നുകൾ കഴിക്കുമ്പോൾ ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയ നശിച്ചു പോകുന്നത് സാധാരണമാണ്. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ദഹന വൈകല്യം ഉണ്ടാക്കുന്നതിനും ഒരു കാരണമാണ്. ആമാശയത്തിലെ ബാക്ടീരിയകൾക്ക് വീണ്ടും വളറുവാനുള്ള സാഹചര്യം ഒരുക്കുവാനായി പപ്പായക്ക് സാധ്യമാകും. ശരീരത്തിന്റെ പ്രതിരോധനശക്തിയെ ഒന്നാകെ ഉത്തേജിപ്പിക്കുന്ന പപ്പായ ഇക്കാരണത്താൽ തന്നെ ക്യാൻസറിനെ പ്രതിരോധിക്കുന്നു.

 

പപ്പായയിലെ ആന്റി ഓക്സിഡന്റ് സ്വാതന്ത്ര റാഡിക്കുകളെ തടയുകയും അതുവഴി പ്രമേഹം ആ പാർക്കിംഗ് സെൻസ് അൽഷിമേഴ്സ് ക്യാൻസർ തുടങ്ങിയ രോഗങ്ങൾ വരുവാനുള്ള സാധ്യത കുറയ്ക്കുകയും ചെയുന്നു. ഇത്തരത്തിൽ പപ്പായയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണങ്ങളെ കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *