കറുത്ത ചരട് ഇങ്ങനെ ജപിച്ച് കെട്ടിയാൽ സർവ്വ ദോഷവും തീരും… ഐശ്വര്യവും സമ്പത്തും സമൃദ്ധിയും കുതിച്ചുയരും.

ഹൈദവ ആചാര സമ്പ്രദായത്തിലും അതുപോലെതന്നെ മറ്റു പല മതങ്ങളുടെയും സമ്പ്രദായത്തിൽ എല്ലാം തന്നെ പ്രധാനമായി കാണുന്ന രീതിയാണ് മന്ത്രം ഊതി ബധിപ്പിക്കുന്ന രീതി എന്ന് പറയുന്നത്. വളരെ പുരാതനവും അതുപോലെതന്നെ പാരമ്പരയായ ഒരു സമ്പ്രദായമാണ് ഇത്തരത്തിൽ ചരട് ജപിച്ച് കെട്ടുന്നത് എന്ന് പറയുന്നത്. ചരട് സാധാരണ രീതിയിൽ കെട്ടിയിരുന്നത് കഴുത്തിൽ, അരയിൽ, അല്ലെങ്കിൽ കയ്യിൽ  ആയിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം ചരടുകൾ കാലിലും ജപിച്ച് കെട്ടുന്നു.

   

എന്തിനാണ് ഇത്തരത്തിൽ ചരടുകൾ ജപിച്ച് കെട്ടുന്നത്..?  ചരടുകൾ കെട്ടുന്നത് മൂലം എന്ത് ഗുണങ്ങളാണ് നിങ്ങളിൽ ഉണ്ടാവുക. ആദ്യമായിട്ട് മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത്.  ചരടുകൾ ജപിച്ച് കെട്ടുന്നത് വളരെ ഉത്തമമായ കാര്യമാണ്. പലരുടെയും ദൈവത്തെ ശരീരത്തിൽ ഏൽക്കുന്ന ഒരു രീതി അതുമൂലം ദൃഷ്ടി ദോഷം, ബാധ ദോഷം എന്നിവയെ ചെറുക്കുവാൻ ആയിട്ട് ഒരു ഫസ്റ്റൈയ്ഡ് എന്നോണം ഏറ്റവും അനുയോജ്യമായ കാര്യമാണ്.

അതും ക്ഷേത്രത്തിൽ നിന്ന് ജപിച്ച് വാങ്ങിക്കുകയാണ് എന്നുണ്ടെങ്കിൽ ഏറ്റവും ഉത്തമം എന്ന് പറയുന്നത്.  ഇതരത്തിൽ ജപിച്ച് വാങ്ങുന്ന ചരട് കെട്ടുന്നത് വഴി നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പോസിറ്റീവ് എനെർജി നിറയുകയും ചെയ്യും. ഇത്തരം ചരട് എന്ന് പറയുന്നത് പോസിറ്റീവ് ഊർജം കൊണ്ട് തുളുമ്പുന്ന ഒന്നാണ്. മന്ത്രോച്ചാരണത്തിലൂടെ ആ ഒരു ചരട് നൽകുന്ന സമയത്ത് ആ മന്ത്രത്തിന്റെ ശക്തിയും  പ്രതിഷ്ഠയോടെ ചൈതന്യവും എല്ലാം ലഭിക്കുന്നതാണ്.

 

എല്ലാ ഐശ്വര്യവും സമൃദ്ധിയും നിങ്ങളിൽ ആകർഷിച്ചു കൊണ്ടേയിരിക്കും. അത്തരം ചരടാണ് നിങ്ങൾ അണിയുന്നത് എങ്കിൽ. മന്ത്രോച്ചാരണത്തിന് ലഭിക്കുന്ന ബലം അവിടുത്തെ ദേവന്റെ ഒരു ഐശ്വര്യം എല്ലാം ആ ഒരു ചരടിൽ വിളങ്ങുന്നത് ആയിരിക്കും. അത്തരത്തിലുള്ള നമ്മുടെ അരയിൽ ബന്ധിപ്പിച്ചു നമ്മുടെ ശരീരത്തിന് ചുറ്റും വലയം തീർക്കുന്നത് ആയിരിക്കും. കൂടുതൽ വിവരണങ്ങൾക്ക് ആയി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *