പുസ്തക പൂജകൾ ആയുധ പൂജകൾ എന്നിങ്ങനെയുള്ളവ നടത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

നവരാത്രി ദിനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പൂജവെപ്പു ദിനം. നമ്മുടെ പഠനോപകരണങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്ന ദിനമാണ് ഇത്. ദുർഗാഷ്ടമിയിലാണ് ഇത്തരത്തിൽ പഠനോപകരണങ്ങൾ പൂജ വയ്ക്കുന്നത്. ഇത്തരത്തിൽ പഠനോപകരണങ്ങൾ പൂജ വയ്ക്കുന്നത് വഴി ഓരോ വിദ്യാർത്ഥിയുടെയും ബുദ്ധി വികസിപ്പിക്കാനും അറിവുകൾ നേടാനും സാധിക്കുന്നു. അതോടൊപ്പം തന്നെ പഠനങ്ങളിൽ ഏകാഗ്രത വർദ്ധിപ്പിക്കാനും ഇത്തരത്തിലുള്ള പൂജകൾ വഴി സാധിക്കുന്നു. അഷ്ടമയിൽ പൂജ വയ്ക്കുന്നത്.

   

വഴി നമ്മുടെ ജീവിതത്തിൽ ഏകാഗ്രത ഇല്ലാത്ത വ്യക്തിക്ക് ഏകാഗ്രത കൊണ്ടുവരാനും ലക്ഷ്യബോധം ഇല്ലാത്തവർക്ക് ലക്ഷ്യബോധം ഉണ്ടാക്കാനും ആണ്. ഇതിനായി അഷ്ടമി ദിവസം പഠനോപകരണങ്ങൾ പൂജയ്ക്ക് വെച്ച് ദശമി ദിവസം അത് എടുക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ വർഷ വർഷം മുടങ്ങാതെ ഇങ്ങനെ പഠനോപകരണങ്ങൾ പൂജവെക്കുന്ന ഏതൊരു വ്യക്തിയും ജീവിതത്തിൽ വലിയ തരത്തിലുള്ള നേട്ടങ്ങൾ സ്വന്തമാക്കുന്നു. അതിനാൽ തന്നെ നാം പൂജയ്ക്ക് വയ്ക്കുന്ന പഠനോപകരണങ്ങളും ആയുധങ്ങളും.

കൃത്യമായിത്തന്നെ വയ്ക്കേണ്ടതാണ്. എന്നാൽ മാത്രമേ അതിന്റേതായിട്ടുള്ള ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ പഠനോപകരണങ്ങളും ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുമ്പോൾ ബുക്കുകൾ വായിക്കാൻ പാടില്ല എന്ന് പറയാറുണ്ട്. ഇത് തീർത്തും ശരിയാണ്. എന്നാൽ ഈ സമയങ്ങളിൽ രാമായണ ജപങ്ങൾ വായിക്കുന്നതിൽ യാതൊരു വിധത്തിലുള്ള തെറ്റുകളും ഇല്ല. ഇത്തരത്തിൽ പുസ്തകങ്ങളും ആയുധങ്ങളും.

പൂജയ്ക്ക് വയ്ക്കുമ്പോൾ നാം ഏറ്റവുമധികം ദേവി നാമങ്ങൾ വായിക്കും ജപങ്ങൾ ജപിക്കുകയും ചെയ്യേണ്ടതാണ്. അല്ലാതെ മറ്റു കാര്യങ്ങളിൽ ഏർപ്പെടുന്നതുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറക്കാനെ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ലളിതാസഹസ്രനാമം നവരാത്രി ദിനങ്ങളിൽ മുഴുവൻ നാം പാരായണം ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *