ക്ഷേത്രദർശനം നടത്തുന്ന സമയത്ത് ഭഗവാൻ നമ്മിൽ ഉണ്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും നിസാരമായി കാണരുതേ.

പ്രാർത്ഥനയിൽ വിശ്വാസം അർപ്പിക്കുന്നവരാണ് നാം ഏവരും. പ്രാർത്ഥന തന്നെ ജീവിതമായാണ് നാമോരോരുത്തരും കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ നാം നമ്മുടെ ഇഷ്ട ദൈവത്തോട് വീടുകളിൽ ഇരുന്നുകൊണ്ടും ക്ഷേത്രദർശനം നടത്തിക്കൊണ്ടും പ്രാർത്ഥിക്കാറുണ്ട്. ഇത് നമ്മുടെ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കി തരുന്നതിനും വിഷമങ്ങൾ ഇല്ലാതാക്കി തരുന്നതിനും കാരണമാകുന്നു. ഇത്തരത്തിൽ നാം ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുമ്പോൾ വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കാനും.

   

നാം ശ്രദ്ധിക്കാറുണ്ട്. ഇത്തരം പ്രാർത്ഥനകളിൽ നമ്മുടെ ജീവിതത്തിൽ നടക്കാതെ പോയ ആഗ്രഹങ്ങളും വിഷമങ്ങളും ദുഃഖങ്ങളും പ്രതിസന്ധികളും നമ്മുടെ ജീവിതത്തിലെ വിജയങ്ങളും ഭഗവാനോട് നേരിട്ട് പറയാറുണ്ട്. ഇത്തരത്തിലുള്ള ക്ഷേത്രദർശനങ്ങൾ നമ്മളും ബഹുമാനം തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് നമ്മുടെ ജീവിതത്തിൽ ഒത്തിരി നന്മകൾ കൊണ്ടു വരുന്നു. എന്നാൽ ചിലരെങ്കിലും പ്രാർത്ഥിക്കുന്ന നേരത്ത് അകാരണമായി കണ്ണ് നിറയുന്നതായി കാണാൻ സാധിക്കും..

ഇവർ അറിയാതെ തന്നെയാണ് ഇത്തരത്തിൽ കണ്ണുകൾ നിറയുന്നത്. ഭഗവാനെ നേരിൽകണ്ട് തൊഴുതു കൊണ്ട് നിൽക്കുന്ന സമയത്ത് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സങ്കടങ്ങളും കൂടാതെ തന്നെ നമ്മുടെ കണ്ണുകൾ കണ്ണുനീർ പൊടിയുന്നതായി കണ്ടിട്ടുണ്ട്. കണ്ണ് നിറയുന്നതോടൊപ്പം തന്നെ ചിലവരുടെ മനസ്സ് പിടക്കുന്നതായി തോന്നുന്നു.പല തരത്തിലുള്ള കാര്യങ്ങൾ നാം അവരോട് പറയാൻ ആഗ്രഹിച്ചു നിൽക്കുകയാണെങ്കിലും.

നമ്മുടെ മനസ്സുകൾ പകർന്നതിനാൽ നമുക്ക് ഒന്നും ഭഗവാനോട് അർപ്പിക്കാൻ പറ്റാതെ വരികയും ചെയ്യുന്നു. ഇത്തരത്തിൽ നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ അക്കാരണമായി കണ്ണുകൾ ഭഗവാനെ നോക്കുമ്പോൾ നിറയുകയാണെങ്കിൽ അത് ഭഗവാന്റെ അനുഗ്രഹം നമ്മിൽ ഉണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്.ഇത് നമുക്ക് ഉണ്ടാകാൻ പോകുന്ന ഐശ്വര്യത്തിന്റെ മുന്നോടിയാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *