നമ്മുടെ വീടുകളിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നവരാണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ നമ്മുടെ വീടുകൾക്ക് ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളൂ. അത്തരത്തിൽ ലക്ഷ്മീദേവിയെ വരവേൽക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം സന്ധ്യാസമയമാണ്. സന്ധ്യാസമയത്ത് നാം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ലക്ഷ്മി ദേവിയെയാണ് നമ്മളിലേക്കും നമ്മുടെ വീടുകളിലേക്കും ആവഹിക്കുന്നത്.
അതിനാൽ തന്നെ സന്ധ്യാസമയങ്ങളിൽ ലക്ഷ്മിദേവിയുടെ വരവേൽപ്പിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തർത്തിലുള്ള കാര്യങ്ങൾ ശരിയായിവിധം ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവിതത്തിലേക്കും വീടുകളിലേക്കും ലക്ഷ്മിദേവി വരാതെ പടിയിറങ്ങി പോകുന്നു. ഇത്തരത്തിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഇല്ലാതാകുമ്പോൾ പലതരത്തിലുള്ള ദോഷങ്ങളും നെഗറ്റീവ് എനർജികളും നമ്മുടെ വീടുകളിൽ വന്നു പറയുന്നു. അത്തരത്തിൽ നാം ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒരു പ്രധാന കാര്യം.
എന്നത് സന്ധ്യാസമയങ്ങളിൽ വീടിന്റെ പ്രധാന വാതിൽ അടച്ചിടരുത് എന്നുള്ളതാണ്. ഇത്തരത്തിൽ പ്രധാന വാതിൽ അടച്ചിടുകയാണെങ്കിൽ ലക്ഷ്മി ദേവിക്ക് വീട്ടിലേക്ക് കയറി വരാൻ സാധിക്കാതെ വരികയും വീടുകളിൽ നെഗറ്റീവ് ഊർജ്ജങ്ങൾ വന്നു നിറയുകയും ചെയ്യും. ഇത്തരത്തിൽ ആറുമണി മുതൽ കുറയാതെ ഒന്നരമണിക്കൂറെങ്കിലും വാതിൽ തുറന്ന് ഇടേണ്ടതാണ്. അതുപോലെ തന്നെ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത്.
സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ വീടുകൾ അടിച്ചുവാരി വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിൽ വൃത്തിയാക്കാത്ത വീടുകളിലേക്ക് ലക്ഷ്മി ദേവി കടന്നു വരാതിരിക്കുകയും ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ ആറുമണിക്ക് മുമ്പായിട്ട് വേണം ഇത്തരത്തിൽ വീടുകൾ വൃത്തിയാക്കാൻ. ദേവി വീടുകളിലേക്ക് എഴുന്നള്ളുന്ന ഈ സമയങ്ങളിൽ വീടുകളിൽ ഇത്തരത്തിലുള്ള കർമ്മങ്ങൾ ചെയ്യാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.