Bone Wear Heals In a Minute : നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുട്ട് തേയ്മാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഒരു പ്രായമാവുമ്പോഴേക്കും മിക്ക പലരിലും കണ്ടുവരുന്നു. മിക്ക അസുഖങ്ങൾക്കും ഈ ഒരു പാക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ്. അപ്പോൾ ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. വീട്ടിലുള്ള ഇൻഗ്രേഡിയന്റ്റ് വെച്ചാണ് ഇത് ഉപയോഗിക്കുന്നത്.
അതിനെയായിട്ട് ആദ്യം തന്നെ മുരിങ്ങയുടെ ഇല പൊടിച്ചത് എടുക്കുക. ഈ ഒരു മുരിഞ്ഞയിലയിൽ ഒരുപാട് മിനറൽസും അതുപോലെ തന്നെ ധാരാളം വൈറ്റമിൻസുകളും അടങ്ങിയിരിക്കുന്നു. അതെല്ലാം പ്രോപ്പർട്ടീസ് നിറയെ ഈ ഒരു മുരിങ്ങയിലയിൽ ഉണ്ട് അതുകൊണ്ടുതന്നെ ഇത് നമ്മുടെ ശരീരത്തിൽ ഒരുപാട് ഗുണം ചെയുന്നു.
ആദ്യം തന്നെ മുരിങ്ങയില ഉണക്കിപ്പൊടിച്ചതിൽ നിന്ന് ഒരു ടേബിൾ സ്പൂൺ ഓളം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. നല്ലപോലെ തിളച്ചു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് അരിപ്പ വെച്ച് അരിച്ചെടുക്കാം. ഈ ഒരു മരുന്ന് കുടിക്കേണ്ട വിധം എന്ന് പറയുകയാണെങ്കിൽ രാവിലെ വെറും വയറ്റിൽ ആണ്.
ഇത് കുടിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ശരീരത്തിലുള്ള വേദനകളും എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ മാറും. അതുപോലെതന്നെ കിഡ്നി സ്റ്റോൺ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കും വളരെയേറെ സഹായകപ്രദമാണ്. കൂടാതെ ഷുഗറിന്റെ പ്രശ്നമുള്ളവർക്കും ഈഒരു രീതിയിൽ കുടിക്കുകയാണ് എങ്കിൽ അത് ഏറെ ശ്രേഷ്ടം തന്നെയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/5m_Fhw6X4E4