ഇത്തരം ലക്ഷണം നിങ്ങളിൽ കാണാറുണ്ടോ? എങ്കിൽ ദേവി കൂടെയുണ്ട് കണ്ടു നോക്കൂ.

നാമോരോരുത്തരും നമുക്ക് ഇഷ്ടപ്പെട്ട ദേവി ദേവന്മാരെ ആണ് പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു ദേവി സ്വരൂപമാണ് ഭദ്രകാളി ദേവി. ദേവി സ്വരൂപങ്ങളിൽ തന്നെ വളരെയധികം പ്രത്യേകതയുള്ള ഒരാളാണ് ഭദ്രകാളി ദേവി. കാഴ്ചയിൽ പേടിപ്പെടുത്തുന്നത് ആണെങ്കിലും വളരെയധികം നന്മകൾ നമുക്ക് നൽകുന്ന ദേവതയാണ് ഭദ്രകാളി ദേവി. ദേവിയെ മനസ്സറിഞ്ഞ് വിളിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ നടക്കാത്തതായി ഒന്നും തന്നെ ഉണ്ടാവുകയില്ല.

   

അത്രയേറെ തന്റെ ഭക്തരെ കടാക്ഷിക്കുന്ന ദേവത കൂടിയാണ് ഭദ്രകാളി ദേവി. ഭദ്രകാളി ദേവിയെ തന്റെ ഇഷ്ടദേവതയായി കണ്ടുകൊണ്ട് പ്രാർത്ഥിക്കുകയും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവരുടെ കൂടെ ദേവി എപ്പോഴും എല്ലാ സമയവും ഉണ്ടാകുകയും അവരുടെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളെ മറികടക്കാൻ സഹായിക്കുകയും അതോടൊപ്പം തന്നെ അവർക്കുണ്ടാകുന്ന നേട്ടങ്ങൾക്കൊപ്പം അവരുടെ കൂടെ നിൽക്കുകയും ചെയ്യുന്നു.

തന്റെ മക്കളെപ്പോലെ ഭക്തരെ കണ്ടുകൊണ്ട് കാത്തു പരിപാലിക്കുന്ന നാഥ തന്നെയാണ് ഭദ്രകാളി ദേവി. അതിനാൽ തന്നെ ഭദ്രകാളി ദേവിയെ നാം കേരളീയൻ അമ്മ എന്നും ദേവത എന്നും എല്ലാം വിളിക്കുന്നു. അതുപോലെ തന്നെ കേരളത്തിലെ അങ്ങോളം ഇങ്ങോളം കാണുന്ന ഒട്ടുമിക്ക കുടുംബക്ഷേത്രങ്ങളിലും കാളി ദേവി തന്നെയാണ് പ്രതിഷ്ഠ. അതുപോലെ തന്നെ ഒട്ടനവധി കാളി ദേവിയുടെതായിട്ടുള്ള.

ക്ഷേത്രങ്ങളും കേരളത്തിൽ കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ കാളി ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് ദേവി കൂടെ ഉണ്ടാകുമ്പോൾ ചില ലക്ഷണങ്ങൾ കാണുന്നു. അത്തരം ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ കാണുന്ന ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ശരീരം ചൂടാകുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.