ശിവ ഭഗവാന്റെ രണ്ട് ചിത്രങ്ങളിൽ ഒന്ന് തൊടു ഉണ്ടായേക്കാവുന്ന സൗഭാഗ്യങ്ങളെ തിരിച്ചറിയാം. ഇനിയെങ്കിലും ഇത് കാണാതിരിക്കല്ലേ.

നമ്മുടെ ജീവിതത്തിൽ എന്നും സൗഭാഗ്യങ്ങൾ മാത്രം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം ഏവരും. എന്നാൽ പലപ്പോഴും സൗഭാഗ്യങ്ങൾക്കും ഉയർച്ചകൾക്കും പകരം സങ്കടങ്ങളും ക്ലേശങ്ങളുമാണ് ജീവിതത്തിൽ ഉണ്ടാകാറുള്ളത്. എന്നാൽ ജീവിതത്തിൽ സൗഭാഗ്യങ്ങൾ എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്നതുമാണ്. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന സൗഭാഗ്യങ്ങളും ഉയർച്ചകളും നേട്ടങ്ങളും നമുക്ക് ഉണ്ടാകുമോ.

   

എന്നുള്ളത് തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ് തൊടുകുറി. വളരെയധികം പ്രാർത്ഥിച്ചു തൊടുകുറിയിൽ തൊടുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് നമുക്ക് തന്നെ അറിയാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു തൊടുകുറിയാണ് ഇതിൽ കാണുന്നത്. ഈ തൊടുകുറയിലൂടെ മറഞ്ഞിരിക്കുന്ന സൗഭാഗ്യങ്ങൾ നമ്മുടെ മുൻപിൽ തെളിഞ്ഞു നിൽക്കുന്നതായിരിക്കും.

അത്തരത്തിൽ മഹാദേവന്റെ തൊടുക്കുറിയാണ് ഇതിൽ കാണുന്നത്. ശിവഭഗവാൻ രണ്ടു ചിത്രങ്ങളാണ് ഇതിൽ തൊടുക്കുറിക്ക് വേണ്ടി നൽകപ്പെട്ടിട്ടുള്ളത്. ഈ ചിത്രങ്ങൾ തൊടുന്നതിന് മുൻപ് ഏറ്റവുമാദ്യം ഇരുകൈകളും കൂപ്പി കണ്ണുകൾ അടച്ചുകൊണ്ട് ശിവ ഭഗവാനോട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. ശിവഭഗവാനോട് പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ നമ്മുടെ ജീവിതത്തിലെ സകല പ്രശ്നങ്ങൾ മാറിപ്പോകണം എന്നും സൗഭാഗ്യത്തിന്റെ പൊൻതിളക്കം ജീവിതത്തിൽ ഉണ്ടാകണമെന്ന്.

പ്രാർത്ഥിക്കേണ്ടതാണ്. അത്തരത്തിൽ നല്ലവണ്ണം പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ തുറക്കുമ്പോൾ ഏറ്റവും ആദ്യം കാണുന്ന ചിത്രത്തിൽ വേണം നാം തൊടാൻ. അത്തരത്തിൽ ആദ്യം കാണുന്ന ശിവഭഗവാന്റെയും പാർവതി ദേവിയുടെയും കുടുംബമുള്ള ചിത്രമാണ് തൊട്ടതെങ്കിൽ ഫലം ഇപ്രകാരമാണ്. ഇവരുടെ ജീവിതത്തിൽ തെറ്റിദ്ധാരണകൾ പലപ്പോഴായി സംഭവിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണകൾ ഇവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.