വീട്ടിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? ലക്ഷ്മിദേവി നൽകുന്ന ശുഭസൂചനകളാണ്.

ലക്ഷ്മി ദേവിയെ നല്ലകാലം നിങ്ങളുടെ വീട്ടിൽ തുടങ്ങാൻ പോകുന്നു എന്ന് അറിയിക്കുന്നതിന് വേണ്ടി ചില ലക്ഷണങ്ങൾ കാണിക്കുന്നതാണ് ആ ലക്ഷണങ്ങൾ നിങ്ങൾക്ക് വീട്ടിൽ കാണാൻ കഴിയുകയാണെങ്കിൽ അത് വളരെ നല്ലതാണ് എന്ന് മനസ്സിലാക്കുക ഒന്നാമത്തെ ലക്ഷണമാണ് വീട്ടിൽ മൂങ്ങയെ കാണുന്നത്. എന്നാൽ ഈ പക്ഷി രാത്രികാലങ്ങളിൽ വരുന്നത് ദോഷമാണ് പകൽ സമയത്ത് കാണുന്നതാണ് ഗുണകരമായിട്ടുള്ളത്.

   

നാം ഏവർക്കും വിശപ്പ് സ്വാഭാവികമാണ് എന്നാൽ ചില വീടുകളിൽ ആഹാരം ധാരാളമായിട്ട് ഉണ്ടെങ്കിലും വീട്ടുകാർക്ക് അല്പം ആഹാരം കഴിക്കുമ്പോഴേക്കും വയറു നിറയുന്നു കൂടാതെ ഇവർക്ക് പച്ചക്കറികൾ കഴിക്കുവാനും പഴങ്ങൾ കഴിക്കുവാനും ആയിരിക്കും കൂടുതലും താൽപര്യം തോന്നുന്നത്. ഇങ്ങനെയുള്ള വീടുകളിൽ ലക്ഷ്മി ദേവി വരുന്നതിന്റെ സൂചനയാണ്. ചങ്ക് ഒരു ദൈവിക വസ്തുവായിട്ടാണ് ഹിന്ദു വിശ്വാസപ്രകാരം കാണുന്നത്.

അതിനാൽ ശങ്കു മുഴക്കുന്നത് പവിത്രമായ കണക്കാക്കുന്നു ശുഭകരം ആയിട്ടുള്ള കാര്യങ്ങൾക്കെല്ലാം ശങ്കുമുഴക്കുന്നത് പതിവാണ് രാവിലെ എഴുന്നേൽക്കുമ്പോൾ ശങ്ക് മുഴങ്ങുന്നത് കേൾക്കുന്നത് വളരെ നല്ലതാണ്. ഇതുപോലെ രാവിലെ കേൾക്കുന്നവർക്ക് നല്ലകാലം വരാൻ പോകുന്നു എന്നതിന്റെ ലക്ഷണമാണ്. നമുക്ക് ചുറ്റും പച്ചനിറം കൂടുതലായി കാണുകയാണെങ്കിൽ നല്ല കാലം വരുന്നതിന്റെ.

സൂചനയാണ് അതായത് രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ ചുറ്റുമുള്ള പ്രപഞ്ചത്തെ കൂടുതൽ പച്ചയായി നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ എങ്കിൽ അത് നല്ലകാലം വരുന്നതിന്റെ സൂചനയാണെന്ന് മനസ്സിലാക്കുക. കരിമ്പ് രാവിലെ കാണുന്നത് ശുഭകരമാണ് രാവിലെ പുറത്ത് ഇറങ്ങുമ്പോൾ കരിമ്പ് കാണുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ നല്ലകാലം വരാൻ പോകുന്നു എന്നതിന്റെ ലക്ഷണമാണ്.