അതിരാവിലെ എഴുന്നേറ്റ് കുളിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും കാണാതെ പോകല്ലേ.

നമ്മുടെ ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായിട്ടുള്ള ഒന്നാണ് ജലo. പഞ്ചഭൂതങ്ങളിൽ ഒന്നാണ് ഇത്. ഈ ജലം നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കുന്ന ഒന്നാണ്. ശരീരത്തെ ശുദ്ധീകരിക്കുന്നതോടൊപ്പം തന്നെ ജലം മനസ്സിനെയും ശുദ്ധീകരിക്കുന്നു. സൂര്യോദയത്തിനു മുൻപ് എഴുന്നേറ്റ് കുളിക്കുന്ന ഒരു സ്ത്രീയുടെ ശരീരവും മനസ്സും ഒരുപോലെ ശുദ്ധിയാകുന്നു എന്നാണ് പറയപ്പെടുന്നത്. അതുവഴി ഏതൊരു സ്ത്രീയും ശ്രീ ദേവിയായി മാറുകയാണ് ചെയ്തത്.

   

മഹാലക്ഷ്മി ദേവിക്ക് സമമായി തീരുകയാണ് ഇതിലൂടെ ഓരോ സ്ത്രീയും. അതിനാൽ ആണ് പണ്ടുകാലത്ത് ഉള്ളവർ സ്ത്രീകൾ കുളിച്ച് അടുക്കളയിൽ കയറാൻ പാടുകയുള്ളൂ എന്ന് പറയുന്നത്. അത്തരത്തിൽ അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥിച്ച കുളിച്ച് അടുക്കളയിൽ കയറുന്ന ഏതൊരു സ്ത്രീയും ആ കുടുംബത്തിന് ഐശ്വര്യവും ഉയർച്ചയും പ്രദാനം ചെയ്യുന്നതാണ്. അത്തരത്തിൽ പ്രധാനമായും നാല് തരത്തിലാണ് കുളികൾ ഉള്ളത്.

അതിൽ ആദ്യത്തേത് വെളുപ്പിനെ 4നും 5 നും ഇടയിൽ കുളിക്കുന്നതാണ്. ഇതിനെ മുനി സ്നാനം എന്നാണ് പറയുന്നത്. ഇതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു മുനി തന്റെ ജീവിതത്തിൽ നേടുന്ന എല്ലാം നേട്ടങ്ങളും സ്ത്രീ ഇത്തരത്തിൽ രാവിലെ എണീറ്റ് കുളിക്കുന്നത് വഴി നേടുന്നു എന്നുള്ളതാണ്. ഇത്തരത്തിൽ ബ്രഹ്മ മുഹൂർത്തത്തിൽ എണീറ്റ് പ്രാർത്ഥിച്ച കുളിച്ച് വിളക്ക് തെളിയിക്കുന്നത് അത്യുത്തമമാണ്.

മറ്റൊരു കുളിയാണ് അഞ്ചുമണിക്ക് ആറുമണിക്കും ഇടയിലുള്ള കുളി. ഇതും വളരെ വിശേഷപ്പെട്ട ഒരു കുളി തന്നെയാണ്. ഇതിനെ ദേവസ്നാനം എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിൽ വീടുകളിൽ അഞ്ചിനും ആറിനും ഇടയിൽ കുളിക്കുന്ന ഒരു സ്ത്രീ ആ വീടിനെ ഒട്ടനവധി ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും എന്നാണ് പറയപ്പെടുന്നത്. മറ്റൊന്നാണ് ആറുമണിക്കും എട്ടുമണിക്കും ഇടയിലുള്ള കുളിയാണ്. തുടർന്ന് വീഡിയോ കാണുക.