നിങ്ങൾ നരസിംഹ സ്വാമിയുടെ ഭക്തനാണോ? സ്വാമിയുടെ അനുഗ്രഹമുള്ള നാളുകളെ കുറിച്ച് അറിയാം.

മഹാവിഷ്ണു ഭഗവാന്റെ നാലാമത്തെ അവതാരമാണ് നരസിംഹ സ്വാമി. നരസിംഹ സ്വാമിയെ ആരാധിക്കുകയാണെങ്കിൽ ശത്രുനാശവും ഉപദ്രവങ്ങളും അവരിൽ നിന്ന് ഇല്ലാതാകുന്നു. നരസിംഹ സ്വാമി ഉഗ്രമൂർത്തി ആണെങ്കിലും ഭക്തർക്ക് ഭക്തവത്സലൻ തന്നെയാണ് സ്വാമി. ഭഗവാനെ പൂജിക്കുകയാണെങ്കിൽ നമ്മിൽ നിന്ന് മാറാത്ത ദുരിതങ്ങൾ ദുഃഖങ്ങളും ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ചില നക്ഷത്രക്കാർക്ക് നരസിംഹസ്വാമിയുടെ അനുഗ്രഹം ജന്മന ഉള്ളതാകുന്നു.അതിലാൽ അവർ നരസിംഹ സ്വാമിയെ ആരാധിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. തിരുവാതിര നക്ഷത്രക്കാർ പരമശിവനുമായി ബന്ധപ്പെട്ട നക്ഷത്രക്കാരാണ്.

   

അതുപോലെതന്നെ ശ്രീകൃഷ്ണ ബഹുമാനം ബന്ധപ്പെട്ട് ഈ നക്ഷത്രത്തെ പറയപ്പെടുന്നു. ഇവർ ശിവ ആരാധനയ്ക്കൊപ്പം ശ്രീകൃഷ്ണ ആരാധനയും ചെയ്യുന്നത് ഉത്തമമാകുന്നു. അതുപോലെതന്നെ നരസിംഹ സ്വാമിയെ ആരാധിക്കുന്നതും ഏറ്റവും ശുഭകരമാകുന്നു. ജീവിതത്തിൽ സാധിക്കാതെ പോകുന്ന എല്ലാ കാര്യങ്ങളും സ്വാമിയെ വിളിച്ച് അപേക്ഷിച്ചാൽ ഇവർക്ക് ലഭിക്കുന്നു. അടുത്ത നക്ഷത്രമാണ് ഉത്രം ഇവർ സ്വാമിയെ ആരാധിക്കുന്നത് ഏറ്റവും ശുഭകരമാണ്. സ്വാമിയെ ആരാധിക്കുന്നതിലൂടെ സർവ്വ ഐശ്വര്യവും ഇവർക്ക് ലഭിക്കുന്നു. അത്തം നക്ഷത്രക്കാർ സ്വാമിയ ആരാധിക്കുകയാണെങ്കിൽ ഇപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുഃഖങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും.

അവ നീങ്ങുന്നതിന് ശുഭകരമായിരിക്കും. അത്തംനക്ഷത്രക്കാർ പല ദുരന്തങ്ങൾ അനുഭവിക്കുന്നവരാണ് എന്നാൽ സ്വാമിയെ പൂജിക്കുന്നത് വഴി ഈ എല്ലാ ദുരിതങ്ങളും അവരിൽ നിന്ന് വിട്ടകലാനും അതോടൊപ്പം കുടുംബത്തിലെ ഉയർച്ചയും പ്രാപിക്കാൻ സാധിക്കുന്നു. ഭഗവാന്റെ നക്ഷത്രമാണ് ചോതി നക്ഷത്രം. വളരെയധികം ചതവ് ലഭിക്കുന്ന നക്ഷത്രക്കാരാണ് ഇവർ അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ മുന്നോട്ടുപോകാൻ. ഉത്രാടം നക്ഷത്രക്കാർ അമിതമായി പണം ചെലവാക്കുന്നവരാണ്. ഇത്തരത്തിലുള്ള അമിതമായ ചെലവുകൾ ഒഴിവാക്കാൻ സ്വാമിയെ ആരാധിക്കുന്നത് ഇവർക്ക് ഫലമാകുന്നു.

അതിനായി സ്വാമിയുടെ മന്ത്രങ്ങളും ഒപ്പം സ്വാമി ക്ഷേത്രങ്ങളിലെ ദർശനവും നടത്തുക തന്നാൽ കഴിയുന്ന വഴിപാടുകൾ ചെയ്യുന്നതും ശുഭകരമാകുന്നു. സ്വാമിയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാരാണ് ചതയം. ധൈര്യമുള്ളവർ ആണെങ്കിലും ചില സമയങ്ങളിൽ ധൈര്യം ചോർന്നു പോകാനുള്ള സാധ്യതയുണ്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി സ്വാമിയെ ആരാധിക്കുന്നത് വളരെ ഫലപ്രദമാണ്. ഈ നക്ഷത്രക്കാർ എല്ലാവരും സ്വാമി വിളിച്ചപേക്ഷിക്കുന്ന വഴി അവർക്ക് ഉദിഷ്ട കാര്യപ്രാപ്തിയും സാമ്പത്തിക അദിവ്യദിയും സന്താന ഭാഗ്യംവും ലഭിക്കുന്നു. കൂടുതലായി അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *