നാം ഏവരും ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിലെ ഏതെല്ലാം ആഗ്രഹം സ്വപ്നങ്ങളും ലക്ഷ്മി ദേവി വഴി സാധിപ്പിച്ചെടുക്കാൻ സാധിക്കുന്ന ദിവസമാണ് വരലക്ഷ്മി വ്രത ദിവസം . ഓഗസ്റ്റ് 25 വെള്ളിയാഴ്ചയാണ് ഈ ദിവസം . അന്നേദിവസം നാം പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും സാധിച്ചു ലഭിക്കുന്ന ദിവസമാണ്. രണ്ടുവിധത്തിൽ പ്രാർത്ഥിക്കാവുന്നതാണ്.
വ്രതം എടുത്തുകൊണ്ടും എടുക്കാതെയും നമുക്ക് പ്രാർത്ഥിക്കാവുന്നതാണ് . ഈ വ്രതത്തിന്റെ ഫലം ഏറ്റവും കൂടുതൽ ലഭിക്കുന്നത് സ്ത്രീകൾക്ക് ആണ് . അന്നേദിവസം ലക്ഷ്മിദേവിയെ നമ്മുടെ വീടുകളിലേക്ക് ആനയിക്കുന്ന ദിവസം കൂടിയാണ്. സ്ത്രീകൾ അമ്മമാർ പെൺകുട്ടികൾ എന്നിവർ ഈ വ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് അതീവ ശുഭകരമാണ് . സന്താനസൗഖ്യം സന്താനഭാഗ്യം സമ്പത്ത് പ്രതാപഠ എന്നിവ ഇതുവഴി നേടാൻ സാധിക്കുന്നു.
അതോടൊപ്പം തന്നെ കോടീശ്വര യോഗം സുമംഗലിയോഗം വിവാഹം നടക്കുന്നതിന് നല്ല ഭർത്താവിനെ ലഭിക്കുന്നതിന് എല്ലാം ഈ വ്രതം അത്യാവിശം തന്നെയാണ്. കുടുംബത്തിലെ ഐശ്വര്യം നേടാൻ പറ്റുന്ന ഒരു അത്യപൂർവ ദിവസം കൂടിയാണ് ഇത് . വ്രതം എടുത്ത് പ്രാർത്ഥിക്കുന്നവർ വ്രത ദിവസത്തിന്റെയും തലേദിവസം ഉച്ചമുതൽ അരിയാഹാരം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇവർ പൂർണമായ ഉപവാസമോ അല്ലെങ്കിൽ ജലമോ.
പഴമോ ഉള്ള ഭാഗികമായുള്ള ഉപവാസവും എടുക്കാവുന്നതാണ്. അന്നേദിവസം തന്നെ സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ ലക്ഷ്മി ദേവിയുടെ ചിത്രത്തിനു മുൻപിൽ ചിരാത് തെളിയിച്ച പ്രാർത്ഥിക്കേണ്ടതുമാണ്. ഇത്തരത്തിൽ ചിത്രത്തിനു മുമ്പിൽ ചിരാതെ തെളിച്ച് ലക്ഷ്മി ദേവിയുടെ മുൻപിൽ ഇരു കൈകളും കൂപ്പി കൊണ്ട് ഓം മഹാലക്ഷ്മിയെ നമ എന്ന ചൊല്ലിക്കൊണ്ട് വ്രതം എടുക്കുന്നതിനുള്ള അനുവാദം ദേവിയിൽ നിന്ന് നേരിട്ട് വാങ്ങേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.