ബ്രഹ്മ മുഹൂർത്തത്തിൽ സ്വപ്നം കാണുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും അറിയാതെ പോകരുതേ.

ഏറ്റവും നല്ല സമയമാണ് ബ്രഹ്മ മുഹൂർത്തം. സൂര്യൻ ഉദിക്കുന്ന ആ സമയമാണ് ബ്രഹ്മ മുഹൂർത്തം എന്ന് പറയുന്നത്. രാത്രിയിലെ അന്ധകാരം നീങ്ങി വെളിച്ചം പകരുന്ന നിമിഷമാണ് അത്. അതിനാൽ തന്നെ പ്രാർത്ഥനയ്ക്കും യോഗങ്ങൾക്കും അനുയോജ്യമായിട്ടുള്ള നിമിഷമാണ് അത്. ഈ നിമിഷം നമ്മുടെ മനസ്സിനും ശരീരത്തിനും ശാന്തിയും സമാധാനവും കിട്ടുന്ന ഒരു സമയമാണ്. അതുപോലെതന്നെ വെളുപ്പിനെ മൂന്നുമണി മുതൽ നാലുമണി.

   

വരെയുള്ള സമയം ഏറ്റവും ശ്രേഷ്ഠമായ സമയമാണെന്ന് പറയപ്പെടുന്നു. ഈ സമയം നാമോരോരുത്തരുടെയും ശരീരത്തിലെ ആത്മീയത വർദ്ധിക്കുന്ന സമയമാണ്. ഇത്തരത്തിൽ ഈ സമയത്ത് ഉണരുന്നത് അസാധാരണമാണ്. അത്തരത്തിൽ ഉണരുന്നതിന്റെ കാരണങ്ങളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. നമ്മുടെ മനസ്സിൽ ധാരാളം ചോദ്യങ്ങൾ ഉടലെടുക്കാം. ചോദ്യങ്ങൾ വഴിയാണ് നാം ഓരോ കാര്യങ്ങൾ അറിയുന്നത്.

അത്തരത്തിൽ മനസ്സിൽ ധാരാളം ചോദ്യങ്ങൾ ഉള്ളവരാണ് ഈ സമയങ്ങളിൽ ഉണരുന്നത്. ചോദ്യങ്ങളെപ്പോലെ തന്നെ ചില ചോദ്യങ്ങളുടെ ഉത്തരങ്ങളും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണ്. അതുപോലെതന്നെ ഉത്തരം കിട്ടാത്ത ചില കാര്യങ്ങളും ഉണ്ടാകുന്നു. എന്നാൽഈ മൂന്നുമണിക്കും നാലുമണിക്കും ഇടയിലുള്ള ബ്രഹ്മ മുഹൂർത്തത്തിൽ ഇത്തരത്തിൽ ഉത്തരങ്ങൾ ചിലവർക്ക് ലഭിക്കുന്നു. അതിനാണ് അവർ ഈ സമയങ്ങളിൽ.

അറിയാതെ തന്നെ എഴുന്നേൽക്കുന്നത്. അതിനാൽ തന്നെ ഏതെങ്കിലും ഒരു പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ നമ്മെ അലട്ടുന്നുണ്ടെങ്കിൽ ഈ സമയം അതിനുള്ള ഉത്തരം കണ്ടെത്തുന്നതിനുള്ള അനുയോജ്യമായിട്ടുള്ള സമയമാണ്. കൂടാതെ പലപ്പോഴും ഈ സമയങ്ങളിൽ നാം ഓരോരുത്തരും സ്വപ്നങ്ങൾ കാണാറുണ്ട്. അതീവ ശ്രേഷ്ഠമായ സമയമായതിനാൽ തന്നെ ഈ സമയത്ത് കാണുന്ന സ്വപ്നങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരുന്നവയാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *