പണ്ടത്തെ തലമുറ ആരോഗ്യത്തിന് രോഗശമനത്തിനും ഒക്കെയായി ആശ്രയിച്ചിരുന്നത് തൊടിയിലെ സസ്യങ്ങളെ ആയിരുന്നു. ശ്രദ്ധയിൽ പെടാതെ കിടന്നിരുന്ന പല സസ്യങ്ങൾ ആരോഗ്യപരമായി ഗുണങ്ങൾ കൊണ്ട് സന്തുഷ്ടമായിരുന്നു. എന്നാൽ ഇന്ന് കഥ മാറി ഇന്നത്തെ തലമുറയ്ക്ക് പല സസ്യങ്ങളുടെ പേരുകൾ പോലും അറിയില്ല. കീഴാർനെല്ലിയെ നാം പലപ്പോഴും കണ്ടുകാണും. അറിയില്ലെങ്കിലും ഒരുപക്ഷേ വഴിയരികിലെ നിൽക്കുന്നത് കണ്ടിട്ടുണ്ടാകും. യൂഫോർബിക എന്ന ശാസ്ത്രിയ സസ്യ ഗണത്തിൽ പെടുന്ന ഒന്നാണ് ഇത്.
സാധാരണ നെല്ലിയുടെ ഇലകളിൽ സാമ്യമുള്ള ഇതിന്റെ ആയ നെല്ലിക്കയുടെ ചെറു ഒരു രൂപം പോലെയുള്ളതുമാണ്. എന്നാൽ ഇലക്ക് അടിയിലാണ് ഇതിന്റെ കായകൾ. ആയിരിക്കാം ഇതിനെ കീഴാർനെല്ലി എന്ന് പേര് വിഴാൻ കാരണം. കിരുതാ നെല്ലി എന്നും ചിലയിടങ്ങളിൽ ഇതിനെ പറയാറുണ്ട്. രണ്ടു തരത്തിലാണ് ഇത് കാണപ്പെടുന്നത്. പ്രിയ ഒരു ചെടിയാണെങ്കിലും നിരവധി ഔഷധഗുണങ്ങളുള്ള ചെടിയാണ് ഇത്. ഇല മാത്രമല്ല അതിന്റെ പൂവും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇത് സമൂലം അതായത് വേരടക്കം മരുന്നും കഷായം ഉണ്ടാക്കുവാൻ ഉപയോഗിക്കാം.
വെള്ളം കുടിക്കാം അതുപോലെതന്നെ ഇലയുടെ നീര് കുടിക്കാം. തരത്തിളുള്ള അസുഖങ്ങൾക്കാണ്ഈ ഇലയുടെ ഉപയോഗം. സംബന്ധമായ മഞ്ഞപിത്തം പോലെയുള്ള രോഗങ്ങൾക്കാണ് ഇത് ഏറെ നിയോജനപ്രദമായി എന്ന് തെളിഞ്ഞിട്ടുള്ളത്. മഞ്ഞപ്പിത്തത്തിന് ആയുർവേദത്തിലും അലോപ്പതിയിലും ഒരേപോലെ ഉപയോഗിക്കുന്ന ഒരു സസ്യം തന്നെയാണ് കീഴാർനെല്ലി. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. രണ്ടുകാലം മുതൽ ലിവർ സംബന്ധമായ അസുഖങ്ങൾക്ക് ഉപയോഗിച്ചുവരുന്ന ഒരു സസ്യം തന്നെയാണ് ഏത്.
ഇതിലെ ഫിലതിൻ ഹൈപ്പോ ഫിലതിൻ എന്നിവ മഞ്ഞപ്പിത്തത്തിന് ഉള്ള നല്ലൊരു പരിഹാരമാണ് എന്ന് തന്നെ പറയാം. കീഴാർനെ മുഴുവനും പശുവിൻ പാലിൽ യോജിപ്പിച്ച് ഒരാഴ്ച കഴിക്കുകയാണെങ്കിൽ മഞ്ഞപ്പിത്തത്തിന് ശമനം ഉണ്ടാകും. നല്ലൊരു മരുന്നും കൂടിയാണ്. കുടിക്കുന്നത് ബിപി കുറയുവാനും ഏറെ സഹായപ്രദമാണ്. ഇല തലകുടിക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. നെല്ലിക്കയുടെ പല ഔഷധഗുണങ്ങളും അടങ്ങിയ കീഴാർനെല്ലിക്ക് പ്രമേഹത്തെയും പരിധിയിൽ നിർത്തുവാൻ സാധിക്കും. ഇത് ദിവസവും കുടിക്കുന്നത് വളരെയേറെ ഉത്തമമാണ്. അല്ലെങ്കിൽ എല്ലാ ദിവസവും ചവചരച്ച് കഴിച്ചാലും മതി. കുറിച്ചുള്ള കൂടുതൽ പോഷക ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണാൻ മറക്കല്ലേ.