എത്ര നടക്കാത്ത ആഗ്രഹങ്ങളും കൃത്യസമയത്ത് നടന്നിരിക്കും. ദേവിയുടെ ഈ പേര് പറഞ്ഞാൽ മതി.

സനാതന വിശ്വാസപ്രകാരം അനേകം ദേവതകളെ നമ്മൾ ആരാധിക്കുന്നവരാണ്. ഓരോ ദേവതയ്ക്കും അതിന്റെതായ പ്രത്യേകതകളും ഉണ്ടാകാറുള്ളതാണ്. അത്തരത്തിൽ ദേവിയെ ആരാധിക്കുന്നതും ദേവിയുടെ പ്രീതിയെ ഉണ്ടാക്കുന്നതും അനേകം ശുഭഫലങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതാണ്. അതുകൊണ്ട് സർവ്വ ജീവജാലങ്ങളുടെയും അമ്മയാണ് ദേവിയെ മാതൃവാത്സല്യം തുളുമ്പുന്ന അനേകം ഭാവങ്ങൾ ഉണ്ടാകുന്നതാണ്.

   

അതിൽ പ്രത്യേകിച്ച് ദേവിയുടെ ഒരു രൂപമാണ് വരാഹിദേവി എന്ന് പറയുന്നത്. ദേവിയുടെ ഒരു അത്ഭുത നാമത്തെക്കുറിച്ച് മനസ്സിലാക്കാം. തന്റെ ഭക്തർ ആവശ്യപ്പെടാതെ തന്നെ അവരുടെ ഏതൊരു ആഗ്രഹവും നീതി നടത്തി കൊടുക്കുന്നതാണ് ദേവി അത്രമേൽ കരുണാമയി ആണ്. ഒരു കവചം പോലെ ദേവി തങ്ങളുടെ ഭക്തരുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ദേവിയുടെ സംരക്ഷണവും കൂടെ തന്നെ ഉണ്ടാകാൻ ദേവിയുടെ മന്ത്രോച്ചാരണങ്ങൾ നടത്തുന്നത്.

വളരെ നല്ലതാണ് പ്രായഭേദമന്യേ എല്ലാവർക്കും ഈ ഒരു മന്ത്രം ജപിക്കാവുന്നതാണ്. മന്ത്രം ഇപ്രകാരമാകുന്നു ശ്രീ സമയേശ്വരി വരാ നമഹ. ഈ മന്ത്രം 11 പ്രാവശ്യമാണ് ആഗ്രഹസാഫല്യത്തിന് വേണ്ടി നിത്യവും ജപിക്കേണ്ടത്. രാവിലെ ഉണർന്ന ഉടനെ തന്നെ ജപിക്കുവാൻ സാധിക്കാവുന്നതാണ് ഇതാണ് ഈ മന്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇങ്ങനെ ജീവിക്കുന്നതിലൂടെ പെട്ടെന്ന് തന്നെ ഫലം ഉണ്ടാകുന്നതാണ്. ഇത് പലരുടെയും അനുഭവം തന്നെയാണ് കുളിച്ച ശേഷം ബ്രഷ് ചെയ്ത ശേഷവും തന്നെ ഈ മന്ത്രം ജപിക്കണം എന്നില്ല എന്നുള്ളത് ഈ മന്ത്രത്തിന്റെ പ്രത്യേകത തന്നെയാകുന്നു എങ്കിലും നിത്യവും ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് പ്രാർത്ഥിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.