ഒരു തവണയെങ്കിലും തൊണ്ടവേദന അനുഭവപ്പെടാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല. ചെറിയ കുട്ടികളിലും മുതിർന്ന വളരെ പൊതുവായുള്ള ആരോഗ്യപ്രശ്നം തന്നെയാണ് ഇത്. പുരുഷന്മാരെ ക്കൾ കൂടുതൽ ഈ ഒരു അസുഖം കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. അതിന് പ്രധാന കാരണം എന്ന് പറയുന്നത് സമയം തെറ്റിയുള്ള കുളിയാണ്. ശരീരം മൊത്തം വിയർത്തിനുശേഷം കുളിക്കുമ്പോൾ തൊണ്ടയിൽ നീർക്കെട്ട് വരുവാനുള്ള സാധ്യത ഏറെയാണ്.
ഈ ഒരു രീതി തുടർച്ചയായി ചെയുമ്പോൾ തൊണ്ടയിൽ നീർക്കെട്ടും പിന്നീട് സംസാരിക്കാനുള്ള ബുദ്ധിമുട്ടും തുടങ്ങും. ഇതെ പ്രയാസം തന്നെയാണ് കുട്ടികളിലും കണ്ടുവരുന്നത്. ഇത് തൊണ്ടയിൽ വീക്കം വരുമാനം ടോൺസിലൈറ്റ് പോലുള്ള അസുഖങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു. എന്നാൽ പലറം ഇത്തരത്തിൽ ശ്രെദ്ധിക്കാതെ തൊണ്ടവേദന കാരണം ആന്റിബയോട്ടിക് പോലുള്ള മരുന്നുകളുടെ സഹായം തേടുകയാണ്. നിര്ധാരമായുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഇത് മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നു.
ഇത്തരത്തിൽ ശ്രദ്ധയില്ലായ്മ മൂലം കുട്ടികളിലും മുതിർന്നവരിലും ബാധിക്കുന്ന തൊണ്ടവേദന പോലെയുള്ള ആരോഗ്യപ്രശ്നത്തെ എങ്ങനെ നിരന്തരമായി നീക്കം ചെയ്യാനാകും. തൊണ്ടവേദനയെ നീക്കം ചെയുവാൻ ഏറെ ഫലപ്രദമായുള്ള നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു ഔഷധം തയ്യാറാക്കാം. രാവിലെ എഴുന്നേറ്റ് ഉടനെയും വൈകുന്നേരം ഭക്ഷണത്തിനു ശേഷവും ഈ ഒരു പാനിയം ഗാർഗിൽ ചെയുക.
അതിനായി ഇളം ചൂടുള്ള വെള്ളത്തിലേക്ക് സ്പൂൺ മഞ്ഞൾ പൊടിയും അര ടേബിൾ സ്പൂൺ ഓളം കല്ലുപ്പും ചേർത്ത് നല്ലതുപോലെ ഇളക്കിയതിനുശേഷം ഇളം ചൂടിൽ തന്നെ പിടിക്കാവുന്നതാണ്. ചെറിയ കുട്ടികൾ ആയിക്കോട്ടെ മുതിർന്നവർക്ക് ആയിക്കോട്ടെ ഈ ഒരു ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്. ഈ ഒരു തുടർച്ചയായി രണ്ടുദിവസം നിങ്ങൾ ചെയ്തു നോക്കൂ. തൊണ്ടവേദന എന്ന പ്രശ്നം നിങ്ങളിൽ നിന്ന് വിട്ടുമാറുക തന്നെ ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health