എത്ര കറുത്ത നിറമുള്ള ചുണ്ടുകളും ചെറിപ്പഴം പോലെ ചുവന്നു തുടിക്കും… അതിനായി ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. | Red Like a Cherry.

Red Like a Cherry : ഇന്നത്തെ കാലത്ത് എല്ലാവരും ലിപ്സ്റ്റിക് ലിപ്ബാമ് തുടങ്ങിയവ ഉപയോഗിക്കുന്നവരാണ്. ധാരാളം കെമിക്കലുകൾ ഇവയിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തുടർച്ചയായുള്ള ലിപ്സ്റ്റിക്കളുടെ ഉപയോഗം മൂലം ചുണ്ട് കറക്കുകയും ചുണ്ടിനെ കൂടുതൽ ചികിത്സ സഹായം തേടേണ്ട അവസ്ഥയിലേക്ക് വരുന്നു. ഈയൊരു ചുണ്ടിന്റെ ഉള്ള കറുത്ത നിറത്തെ നീക്കം ചെയ്യുവാനായി വളരെ എളുപ്പത്തിൽ വീട്ടിലുള്ള വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് നമുക്ക് തയ്യാറാക്കാവുന്നതാണ്.

   

കടകളിൽനിന്ന് വാങ്ങിക്കുന്നതിനേക്കാൾ നല്ല ചുവപ്പ് നിറത്തോടുകൂടിയുള്ള ലിബ എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ബീറ്റ്റൂട്ട് ആണ്. ബീറ്റ്റൂട്ട് ഒരു മീഡിയം വലിപ്പത്തിലുള്ളത് മൂന്നെണ്ണം എടുക്കുക. ഇവ ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കാവുന്നതാണ്.

പിന്നീട് ചെയ്യേണ്ടത് ഒട്ടുംതന്നെ വെള്ളം ഒഴിക്കാതെ ഇവ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് നന്നായി അടിച്ചെടുക്കാം. ഇനി നമുക്ക് ബീറ്റ്റൂട്ട് ഒന്ന് അരിച്ച് എടുക്കാം. ഇനി ചെയ്യേണ്ടത് ഈ ഒരു അരിച്ചെടുത്ത് കിട്ടിയ സത്ത് ഒന്ന് വറ്റിച്ച് കുറുക്കി എടുക്കാം. ഇങ്ങനെ ചെയ്യുന്നത് ബീറ്റ് റൂട്ടിലിന്റെ വെള്ളത്തിന്റെ അംശത്തെ നീക്കം ചെയ്യുവാനും അതുപോലെതന്നെ ഈ ഒരു ലിപ്സ്റ്റിക് അല്ലെങ്കിൽ നല്ലൊരു റെഡ് നിറത്തിൽ ലഭ്യമാകുവാനും വേണ്ടിയാണ്.

 

നന്നായിട്ട് വറ്റിച്ചെടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം. ഒഴിച്ചു കൊടുത്തതിനു ശേഷം ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി കൊടുക്കാം തുടർന്ന് ഇതൊരു ചെറിയ പാത്രത്തിലേക്ക് ആക്കി വയ്ക്കാം. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഈ ഒരു ലിബ് ബാം ഉപയോഗിക്കാവുന്നതാണ്. ഇവ കേടുകൂടാതിരിക്കാൻ ലിബ് ബാം കേടുകൂടാതെ ഇരിക്കുവാനായി ഫ്രിഡ്ജിൽ വയ്ക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *