PCOD സ്ത്രീകളിലെ അമിതരോമവളര്‍ച്ച, മുഖക്കുരു, അമിത ഭാരം, പുരുഷന്‍ ഹോര്‍മോണ്‍ കുറയ്ക്കാനും ഇങ്ങനെ ചെയൂ. | Hair Growth In Women.

Hair Growth In Women : വ്യായാമമില്ലാത്ത ജീവിതരീതി അല്ലെങ്കിൽ മധുരത്തിന്റെ ബേക്കറി ഭക്ഷണപദാർത്ഥങ്ങളുടെ ജംഗ്ഫുഡ്കളുടെ ഒക്കെ അമിതമായിട്ടുള്ള ഉപയോഗം, മാറിയിട്ടുള്ള ഉറക്ക ശീലങ്ങൾ മൂലം ഒരു പെൺകുട്ടിക്ക് വരുവാൻ സാധ്യതയുള്ള ഒരു ഡിസീസ് ആണ് പോളിസിസ്റ്റിക് ഓവറി സിന്ധ്രം അഥവാ PCOD. ഇത്തരം കേസുകൾ പലപ്പോഴും എത്താറുള്ളത് പിരീഡ്‌സ് കൃത്യമാക്കാതെ വരിക, ആർത്തവം ആയി കുറച്ച് നാളുകളിൽ ഒക്കെ പിരീഡ്‌സ് ഉണ്ടായിരുന്നു.

   

പിന്നീട് ആറ് മാസം ആയിട്ടും പിരീഡ്‌സ് കാണാതിരിക്കുക അല്ലെങ്കിൽ പിരീഡ്സ് വന്നു കഴിഞ്ഞാൽ കുറെ അധികം ദിവസം ബ്ലീഡിങ് നിൽക്കുക എന്നതാണ്. PCOD ഉള്ള വ്യക്തി നമ്മുടെ മുമ്പിൽ വന്നുകഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കുവാനായി സാധിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ഥിരമായിട്ട് ഉണ്ടാകുന്ന മുഖക്കുരുകളാണ്. ചെറിയ രീതിയിൽ മുഖത്തിന് നിറ വ്യത്യാസമുണ്ടാകും.

അതുപോലെതന്നെ മീശ പോലെ രോമവളർച ഉണ്ടാകും മറ്റൊരു ലക്ഷണം എന്ന് പറയുന്നത് കഴുത്തിന് പിന്നിൽ കറുത്ത നിറം കാണാം. മുടികൊഴിച്ചിൽ തുടങ്ങിയവയാണ് പ്രധാനമായിട്ടും കണ്ടുവരുന്ന ലക്ഷണം. ശരീരത്തിലെ ഇൻസുലിന്റെ അളവിനെ നിയന്ത്രിക്കുന്നത് പാൻക്രിയാസ് അല്ലെങ്കിൽ അഗ്നി ഗ്രന്ധി എന്ന് പറയുന്ന അവയവമാണ്. ഈ പാൻക്രിയാസിൽ എന്തെങ്കിലും രോഗങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ശരീരത്തിലുള്ള ഇൻസുലിൻ അളവിനെ നിയന്ദ്രിക്കുവാനുള്ള അളവ് നഷ്ടപ്പെടുകയും ശരീരത്തിൽ അമിതമായ ഇൻസുലിന്റെ അളവ് കൂടുകയും ചെയ്യുന്നു.

 

ഇൻസുലിന്റെ അളവ് ശരീരത്തിൽ കൂടി വരുന്ന സമയത്ത് അമിതവണ്ണത്തിലേക്ക് നയിക്കും പുരുഷ ഹോർമോണുകളുടെ അളവ് ശരീരത്തിൽ കൂടുകയും ചെയ്യും. പുരുഷ ഹോർമോൺ കൂടുന്നതു കാരണം ചര്മത്തിൽ രോമവളർച്ച തുടങ്ങിയവ ഉണ്ടാകുന്നു. തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *