നാമോരോരുത്തരും കഷ്ടപ്പെട്ട് അധ്വാനിച്ചാണ് നമ്മുടെ ജീവിതം ഓരോ നിമിഷം മുന്നോട്ടു കൊണ്ടുപോകുന്നത്. നാം അധ്വാനിക്കുന്നതിന്റെ അടിസ്ഥാനപരമായ കാരണം എന്നു പറയുന്നത് ധനസമ്പാദനവും അതുവഴി ജീവിതത്തിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുക എന്നത് തന്നെയാണ്. ഇത്തരത്തിൽ പണം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ജീവിതം നാം ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
എന്നാൽ മാത്രമേ നമുക്കും നമ്മൾ ആശ്രയിച്ചു ജീവിക്കുന്നവരുടെ കാര്യങ്ങളും ശ്രദ്ധിക്കാൻ പറ്റുകയുള്ളൂ. ചിലർ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെങ്കിലും അതനുസരിച്ച് വരുമാനം ഉണ്ടാകാതിരിക്കും ജീവിതം മുന്നേറാതിരിക്കുകയും ചെയ്യാറുണ്ട്. ചിലർക്ക് പൈസ കയ്യിൽ നിൽക്കാതെ ചെലവായി പോകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്ന് നീക്കം ചെയ്യാൻ എന്തെല്ലാം ചെയ്യാം എന്നാണ് ഇതിൽ പ്രതിപാദിക്കുന്നത്.
നാം എല്ലാവരും നാമജപം അതിന്റെ അർത്ഥം യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞ് വേണം നാം അത് ജപിക്കേണ്ടത്. നാമജപം എവിടെയാണോ ഇല്ലാതാകുന്നത് അവിടെയാണെന്ന് നാശങ്ങൾ വന്ന് ചേരുന്നത്. ജീവിതത്തിൽ ധനം സമ്പാദിച്ചു കൊണ്ട് തന്നെ മുന്നേറുന്നതിനായി നാമജപം നാം ജപിക്കേണ്ടതാണ്. സമ്പത്തിന്റെയും പണത്തിന്റെയും സ്വർണത്തിന്റെയും എല്ലാം ദേവൻ എന്ന് പറയുന്നത്. അതിനാൽ തന്നെ നാം കുബേര പ്രീതിക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതാണ്.
അതിനാൽ തന്നെ കുബേര പ്രീതിക്ക് വേണ്ടിയുള്ള നാമജപ മന്ത്രമാണ് നാം ജപിക്കേണ്ടത്. ഈ മന്ത്രം നിത്യവും ചൊല്ലുന്നത് വഴി നമ്മുടെ സമ്പത്ത് കുന്ന് കൂടുകയും കടങ്ങളെല്ലാം തീരുകയും സാമ്പത്തിക സമാധാനവും നമ്മുടെ ജീവിതത്തിൽ നിലനിൽക്കും. അതുകൊണ്ടുതന്നെ സമാധാനം നിറഞ്ഞ ഒരു അന്തരീക്ഷം നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. ശിവപ്രീതി യിലൂടെയാണ് കുബേരൻ സമ്പത്തിന്റെയും ഐശ്വര്യത്തെയും നാഥനായി മാറിയത്. തുടർന്ന് വീഡിയോ കാണുക.