നവരാത്രി ദിനങ്ങളുടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ദേവി പ്രീതിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ദിനങ്ങളിലൂടെ ആണ് നാമോരോരുത്തരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ ദിനങ്ങളിൽ ദേവിയെ ആരാധിക്കുകയും ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങൾ നീങ്ങുകയും നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യങ്ങൾ നമുക്ക് നേടിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. ദേവിയെ പല രൂപത്തിൽ കണ്ടുകൊണ്ടാണ് ഈ ദിനങ്ങളിൽ നാം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
അത്തരത്തിൽ ദുർഗ്ഗാദേവിയുടെ അനുഗ്രഹം നമ്മളിലും നമ്മുടെ കുടുംബങ്ങളിൽ നിറയുന്ന ഈ നവരാത്രി ദിനങ്ങളിൽ ഈയൊരു വഴിപാട് കഴിക്കുകയാണെങ്കിൽ എത്ര വലിയ പ്രതിസന്ധിയെയും വളരെ പെട്ടെന്ന് തന്നെ നമുക്ക് മറികടക്കാൻ ആകും. ആ വഴിപാടുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ ഏറ്റവുമധികം നാം പാലിച്ചു പോരേണ്ടത് ഈ ദിനങ്ങളിൽ കൃത്യവും ക്ഷേത്രങ്ങളിൽ ദർശനം നടത്തുക എന്നുള്ളതാണ്.
അതിനാൽ തന്നെ ഒരു വീട്ടിലെ ഗൃഹനാഥയോ നാഥയോ തീർച്ചയായും ഈ ദിനങ്ങളിൽ മുടങ്ങാതെ തന്നെ ക്ഷേത്രത്തിൽ നടത്തി പ്രാർത്ഥിക്കേണ്ടതാണ്. ഈ സമയങ്ങളിൽ തൊട്ടടുത്തുള്ള ദേവി ക്ഷേത്രങ്ങളിലാണ് ദർശനം നടത്തേണ്ടത്. ഇത് ഞങ്ങളിൽ വീട്ടിലെ എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ച് മുടങ്ങാതെ ദർശനം നടത്തുകയാണെങ്കിൽ അതിൽപ്പരം പുണ്യം വേറെയില്ല എന്ന് നമുക്ക് പറയാനാകും. ഈ ദിവസങ്ങളിൽ.
രണ്ടു നേരവും ദർശനം നടത്തേണ്ടതാണ്. ഈ ദിവസങ്ങളിലെ ദീപാരാധനയ്ക്ക് വളരെയധികം പ്രത്യേകതകൾ ഉള്ളതിനാൽ തന്നെ മുടങ്ങാതെ അവയിൽ പങ്ക് കൊള്ളാം നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ മുടങ്ങാതെ ദീപാരാധന തൊഴുന്നത് വഴി നമ്മുടെ ജീവിതത്തിലെ എത്ര വലിയ കഷ്ടപ്പാടിനെയും ദുരിതങ്ങളെയും ബുദ്ധിമുട്ടുകളെയും എല്ലാം മറികടക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.