ഈ പുതിയ പ്രവചനം ഈ നക്ഷത്രക്കാരുടെ പുതിയ തുടക്കമാണ്. മറ്റുള്ളവർ അസൂയപ്പെടുന്ന ഭാഗ്യം വന്ന ചേരും.

ഐശ്വര്യപ്രദമായിട്ടുള്ള കാര്യങ്ങൾ വന്നു ചേർന്നിരിക്കുന്ന നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഒരുപാട് അത്ഭുതങ്ങൾ നടക്കുന്നതായിരിക്കും. പൊതു ഫലപ്രകാരമാണ് പറയുന്നത് എങ്കിലും ചില ജാതകക്കാർക്ക് അതിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് ചിലപ്പോൾ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആദ്യമായി ഭാഗ്യം തുടച്ചിരിക്കുന്ന നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രമാണ്.

   

ഇവരെ സംബന്ധിച്ചിടത്തോളം ഒരുപാട് അനുകൂലമായിട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകാനുള്ള അറിവ് ഉണ്ടാകുന്നതായിരിക്കും. അതുപോലെതന്നെ ചെയ്യുന്ന കാര്യങ്ങളെയെല്ലാം ഉത്തരവാദിത്വത്തോടെ ചെയ്തുതീർക്കാൻ സാധിക്കുന്നതാണ് ഒരിക്കലും അതിനെ തടസ്സം ഉണ്ടാകുന്നതല്ല. അടുത്തതായി കുടുംബത്തിൽ വഴക്കുകൾ നിലനിൽക്കുന്നു എന്നാണെങ്കിൽ അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്.

സുഹൃത്തുക്കളുടെ ഭാഗത്തുനിന്നെല്ലാം തന്നെ അനുകൂലമായിട്ടുള്ള രീതിയിൽ സഹായങ്ങൾ ലഭിക്കുന്നതാണ് നിങ്ങളെ പ്രോത്സാഹിപ്പിക്കുവാനും അതുപോലെതന്നെ നിങ്ങളുടെ ഭാഗത്തുനിന്ന് സംസാരിക്കുവാനും അവരെല്ലാം ഉണ്ടാകും. അടുത്ത നക്ഷത്രം എന്ന് പറയുന്നത് കാർത്തിക നക്ഷത്രമാണ് ഇവർക്ക് പൊതുവേ നല്ല സമയമാണ് ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നടക്കുന്നതായിരിക്കും കുറെ നാളുകളായി പരിശ്രമിക്കുന്നതിന് ഫലം ലഭിക്കുന്നതായിരിക്കും തൊഴിലിടങ്ങളിൽ എല്ലാം.

അനുകൂലം ആയിട്ടുള്ള സാഹചര്യങ്ങൾ ലഭിക്കുന്നതായിരിക്കും പുതിയതായി തൊഴിലിന് അപേക്ഷിക്കുന്നവർക്ക് വളരെ നല്ല സമയമാണ്. അടുത്തത് ഭരണി നക്ഷത്രം ഇവർക്കും ഈ പറഞ്ഞ രീതിയിലുള്ള സൗഭാഗ്യങ്ങൾ വന്നുചേരും അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ തന്നെ ഉണ്ടായിരിക്കും. ആ കുടുംബപരമായിട്ടുള്ള പിന്തുണ നിങ്ങൾക്ക് അധികമായി ലഭിക്കുന്ന സമയമാണ് ബിസിനസ് രംഗങ്ങളിൽ എല്ലാം തന്നെ തൊട്ടതെല്ലാം പൊന്നാക്കുന്ന നക്ഷത്രക്കാരാണ്.