ശരീരത്തിലെ എല്ലാത്തരം ത്വക്ക് രോഗങ്ങളും മാറും ഇങ്ങനെ ചെയ്താൽ…

ആരോഗ്യ സംരക്ഷണവും ചർമ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്നാൽ ഇത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്ന് പലർക്കും അറിയില്ല. കാരണം വരണ്ട ചരമം സാധാരണമായി നിരുപദ്രകാരിയും മൊയിസ്ട്രൈയ്സ് ഉപയോഗിച്ച് പരിഹാരം കാണാവുന്നതാണ്. എന്നാൽ ഇതിനെ പിന്നിൽ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. എന്തൊക്കെ വോയിസ് ഉപയോഗിച്ചാലും ക്രീമുകൾ ഉപയോഗിച്ചാലും നിങ്ങളുടെ ചരമത്തിലെ അസ്വസ്ഥത നൽകുകയും ചൊറിച്ചിൽ തുടരുകയും ചെയ്താലോ.

   

ആരോഗ്യകരമായ ചില പ്രശ്നങ്ങളുണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനെയാണ് നമ്മൾ വെല്ലുവിളി നിൽക്കേണ്ടത്. ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കേണ്ടത് ആണ്. ഇത് ആരോഗ്യത്തിന് എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. പ്രമേഹം നിങ്ങളിൽ ആരോഗ്യപരമായി പലചർമ്മപ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്.

എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനു മുൻപ് ചർമം ചില ലക്ഷണങ്ങൾ കാണിക്കുന്നു. ഈ രോഗം ചർമ്മത്തെ ബാധിക്കുന്നത് അസാധാരണമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ ഉയർന്നാൽ നിങ്ങളുടെ ശരീരത്തിൽ പെട്ടെന്നുള്ള നിർജലീകരണം സംഭവിക്കുന്നു. ഇത് വിയർക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചർമ്മത്തിലെ ഈർപ്പം ചെയുന്നു. വ്യവസ്ഥയെ പലപ്പോഴും നിങ്ങളുടെ അവസ്ഥയിലേക്ക് എന്ന രീതിയിൽ എത്തുന്നു. ഭരണശരം മാത്രം പ്രമേഹത്തിന്റെ ലക്ഷണമായി കണക്കാക്കുവാൻ സാധിക്കുകയില്ല.

 

ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നാം പതിവിലും വിശപ്പ് അനുഭവപ്പെടും ക്ഷീണം മങ്ങിയ കാഴ്ച എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. നിസ്സാരമായ ഒരു രക്ത പരിശോധനയിലൂടെ എന്താണ് അസുഖം എന്ന് വ്യക്തമായി നിർണയിക്കാൻ കഴിയും. തൈറോയ്ഡ് ഗ്രന്ഥി ഹോളി മോഡുകൾ ഉത്പാദിപ്പിക്കുകയും അത് ശരീരത്തിന്റെ കോശങ്ങളെ പ്രതിസന്ധിയിൽ ആക്കുകയും ചെയ്യുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit :  Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *