അക്ഷയതൃതീയ. സ്വർണ്ണം വാങ്ങാൻ സാധിക്കാത്തവർ മറക്കാതെ ഈ വസ്തു വീട്ടിൽ വാങ്ങി വരൂ.

വൈശാഖമാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാമത്തെ ദിവസം ആ ദിവസം അക്ഷയതൃതീയ ആണ്. ഹൈന്ദവ വിശ്വാസപ്രകാരം നമ്മൾ എന്ത് സൽപ്രവർത്തി ചെയ്താലും അത് 100 ഇരട്ടിയായി തിരികെ ലഭിക്കുന്ന ദിവസമാണ് അക്ഷയതൃതീയ ഏതൊരു നന്മ പ്രവർത്തിച്ചാലും ഏത് നല്ല കാര്യം ചെയ്താലും നമുക്ക് തിരികെ നല്ല രീതിയിൽ ലഭിക്കുന്നതായിരിക്കും. മഹാലക്ഷ്മി തന്റെ ഭക്തരെ രണ്ട് കൈകളും നീട്ടി അനുഗ്രഹിക്കുന്ന സൗഭാഗ്യം.

   

കൊണ്ട് മൂടുന്ന ദിവസം കൂടിയാണ് ഒരുപാട് പേർക്കുള്ള തെറ്റിദ്ധാരണ അക്ഷയതൃതീയ എന്ന് പറഞ്ഞാൽ അത് സ്വർണം വാങ്ങാൻ ഉള്ള ദിവസമാണ് എന്നാണ്. എന്നാൽ അത് സ്വർണം വാങ്ങാൻ മാത്രമുള്ള ദിവസമല്ല മറ്റ് പല കാര്യങ്ങളും നിങ്ങൾ ചെയ്യേണ്ടതാണ്. മഹാലക്ഷ്മി ദേവി നമ്മുടെ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾ ചൊരിയുന്ന ചില കാര്യങ്ങൾ ഉണ്ട് ആദ്യം തന്നെ നമുക്ക് മനസ്സിലാക്കാം സ്വർണ്ണം.

വാങ്ങാൻ സാധിക്കാത്തവർക്ക് അന്നേദിവസം ദാനധർമ്മങ്ങളിൽ ഏർപ്പെടാവുന്നതാണ് അന്നദാനം നടത്തുന്നത് അല്ലെങ്കിൽ ഭക്ഷണം ചോദിച്ച് വരുന്നവർക്ക് ഭക്ഷണം നൽകുന്നത് വിശന്നുവലഞ്ഞവർക്ക് ഭക്ഷണം നൽകുന്നത് എല്ലാം ഐശ്വര്യം നിങ്ങൾക്ക് ലഭിക്കുവാൻ ഇടയാകുന്നത് ആയിരിക്കും. പാവപ്പെട്ട ആളുകൾക്ക് നിങ്ങൾക്ക് പറ്റാവുന്ന രീതിയിൽ എല്ലാം തന്നെ സഹായങ്ങൾ നൽകുന്നത്.

ദേവിയുടെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകാനും ജീവിതത്തിൽ ഉയർച്ച ഉണ്ടാകാനും ഇടയാക്കുന്നതാണ്. സീത ഭഗവാന്റെയും മഹാലക്ഷ്മിയുടെയും അന്നപൂർണേശ്വരിയുടെയും അനുഗ്രഹം നമുക്ക് പൂർണ്ണമായും ലഭിക്കുന്നതായിരിക്കും 100 ഇരട്ടി ഫലമായിരിക്കും ജീവിതത്തിൽ ലഭിക്കാൻ പോകുന്നത് അതുകൊണ്ട് സ്വർണം വാങ്ങാൻ സാധിക്കാത്തവർ ഇക്കാര്യങ്ങളെങ്കിലും ചെയ്യുക.