അശ്വതി ഭരണി കാത്തിക എന്നിങ്ങനെ തുടങ്ങി 27 നക്ഷത്രങ്ങൾ ആണുള്ളത്. അതിൽ ഏറ്റവും പ്രത്യേകതയുള്ള ഒരു നക്ഷത്രമാണ് ആയില്യം.ആയില്യം നക്ഷത്രക്കാരാണ് എന്ന് കേട്ടാൽ തന്നെ നാമെല്ലാവരും ഒന്ന് സ്തംഭിച്ചു നിൽക്കും. അത്രയേറെ പ്രത്യേകതയുള്ള നക്ഷത്രമാണ് ഇത്. ആയില്യം നക്ഷത്രത്തിന്റെ രാശി അധിപൻ ചന്ദ്രനും നക്ഷത്രാധിപൻ ബുധനുമാണ്. ഈ നക്ഷത്രക്കാർക്ക് പാത ദോഷം ജന്മന ഉള്ളവരാണ്.
ഇതിൽ ആയില്യം ഒന്നാം പാദത്തിൽ ജനിക്കുന്നവർ ആണെങ്കിൽ വലിയ കുഴപ്പമൊന്നുംഇല്ലാതെ ജീവിച്ചു പോകുന്നു. സാമ്പത്തിക ക്ലേശങ്ങൾ ധനപരമായ പ്രയാസങ്ങൾ എല്ലാം രണ്ടാം പാതത്തിൽ ജനിക്കുന്നവർക്ക് ഉണ്ടാകുന്നു. ആയില്യം മൂന്നാം പാദത്തിലാണ് ജനിക്കുന്നത് എങ്കിൽ അമ്മയ്ക്കാണ് ദോഷമെന്ന് പറയുന്നത്. ഇതിൽ അമ്മയ്ക്ക് എന്തെങ്കിലും ദോഷങ്ങളോ അപകടമോ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ആയില്യം നാലാം പാതത്തിൽ ആണെങ്കിൽ അത് അച്ഛനും ദോഷമെന്നാണ് പറയാറ്.
നാം പൊതുവേ ഈ നക്ഷത്രവുമായി ബന്ധപ്പെട്ട് സർപ്പങ്ങളെ കുറിച്ചാണ് കേട്ടിട്ടുള്ളത്. ഈ നക്ഷത്രത്തിന്റെ ദേവൻ സർപ്പ ദൈവങ്ങളാണ്. അതോടൊപ്പം തന്നെ ഈ നക്ഷത്രത്തിന്റെ ആകൃതിയിൽ സർപ്പത്തിന്റെ ആകൃതിയാണ്. മറ്റു നക്ഷത്രങ്ങളെയുമായി താരതമ്യം ചെയ്യുമ്പോൾ പരുക്കൻ സ്വഭാവമുള്ള നക്ഷത്രക്കാരാണ് ഇവർ. ഇവിടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇവരുടെ ബുദ്ധി തന്നെയാണ്.
ഇവർക്ക് ബുദ്ധിപരമായി ഉള്ള നല്ലൊരു കഴിവ് തന്നെയുണ്ട്. ഇവർക്ക് എക്സ്ട്രാ ഓർഡിനറി കഴിവുകൾ ഉള്ളവർ ആയിരിക്കും. അതുപോലെതന്നെ നിത്യജീവിതത്തിലും അവർ ഇത്തരത്തിൽ കൂർമ്മ ബുദ്ധിയുള്ളവർ ആയിരിക്കും. ഏതെങ്കിലും ഒരു കാര്യം നടത്തണമെന്ന് ആഗ്രഹിച്ചു കഴിഞ്ഞാൽ അതിന്റെ ഏതൊരു അറ്റം വരെ പോയും അവരത് സാധിച്ചു എടുക്കുന്നു. അത്രയ്ക്കും കഴിവുള്ളവരാണ് ഇവർ. തുടർന്ന് വീഡിയോ കാണുക.