വീടുകളിൽ ലക്ഷ്മിദേവി കൂടികൊള്ളുന്ന വസ്തുക്കളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്ന ദേവതയാണ് ലക്ഷ്മി ദേവി. നമ്മെ ഓരോരുത്തരെയും സ്വന്തം മക്കളെ പോലെ കണ്ട് അനുഗ്രഹിക്കുന്ന അമ്മയാണ് ലക്ഷ്മി ദേവി. സമ്പത്തിന്റെയും ഐശ്വര്യത്തെയും ദേവത കൂടിയാണ് ലക്ഷ്മി ദേവി. അതിനാൽ തന്നെ നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ കൂടിയിരുത്താൻ ആഗ്രഹിക്കുന്ന ദേവത കൂടിയാണ് ലക്ഷ്മി ദേവി. ലക്ഷ്മിദേവി വാസം നമ്മുടെ.

   

വീടുകളിൽ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ വീടുകളിൽ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ഉണ്ടാവുകയുള്ളൂ. ഏതൊരു വീട്ടിലാണോ ലക്ഷ്മി ദേവിക്ക് എതിരായിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് ആ വീടുകളിൽ ലക്ഷ്മി ദേവിയുടെ കടാക്ഷവും സാമീപ്യവും ഉണ്ടാകാതിരിക്കുകയും അതുവഴി പലതരത്തിലുള്ള ദോഷങ്ങൾ അവർ നേരിടേണ്ടി വരികയും ചെയ്യുന്നു. അത്തരത്തിൽ ലക്ഷ്മിദേവി കൂടിയിരിക്കാത്ത ഇടം മുടിഞ്ഞു പോകുന്നു.

അതുപോലെ തന്നെ നമ്മുടെ വീടുകളിൽ ചില വസ്തുക്കൾ ലക്ഷ്മിദേവി കൂടി കൊള്ളുന്നു. അത്തരം വസ്തുക്കൾ നമ്മുടെ വീടുകളിൽ ഇല്ലാതാവുകയോ കുറയുകയോ ചെയ്യുകയാണെങ്കിൽ അത് ലക്ഷ്മി ദേവിയുടെ സാമീപ്യം നമ്മളിൽ നിന്ന് അകന്നു പോകുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ അത്തരം വസ്തുക്കൾ ഒരു കാരണവശാലും വീടുകളിൽ കുറയാൻ പാടില്ല. അത്തരത്തിൽ ലക്ഷ്മിദേവി സാന്നിധ്യമുള്ള.

നമ്മുടെ വീടുകളിലെ ചില വസ്തുക്കളെ കുറിച്ചാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ ലക്ഷ്മി ദേവിയുടെ കടാക്ഷം കൂടിക്കൊള്ളുന്ന വസ്തുക്കളിൽ ആദ്യത്തെതാണ് അരിയാണ്. നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ എന്നും ഉണ്ടാകുന്ന ഒന്ന് തന്നെയാണ് അരി. ഇത് ലക്ഷ്മി ദേവിയുടെ ഒരു പ്രതീകം തന്നെയാണ്. അതിനാൽ തന്നെ ഇത് കുറയാതെ തന്നെ നാം വീടുകളിൽ സംഭരിക്കേണ്ട ഒന്ന് തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.