നാം ഓരോരുത്തരും നമ്മുടെ ഇഷ്ട ദൈവവമായി കണ്ടുകൊണ്ട് ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവതയാണ് ശിവ ഭഗവാൻ. തന്റെ ഭക്തരിൽ പെട്ടെന്ന് തന്നെ പ്രസന്നനാകുന്ന ദേവനാണ് ശിവഭഗവാൻ. അത്തരത്തിൽ ധാരാളം ക്ഷേത്രങ്ങളാണ് ശിവ ഭഗവാന്റേത് ആയിട്ടുള്ളത്. അവയിൽ പലതും ഇന്ന് തീർത്ഥ കേന്ദ്രങ്ങളാണ്. മഹാദേവന്റെ അനുഗ്രഹം നേരിട്ട് തന്നെ നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നതിന് മഹാദേവന്റെ ക്ഷേത്രദർശനം നമ്മെ സഹായിക്കുന്നു.
അത്തരത്തിൽ ശിവഭഗവാന്റെ ഏറ്റവും വലിയ ഒരു തീർത്ഥ കേന്ദ്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. 108 ശിവാലയങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ശിവ ഭഗവാനോടൊപ്പം പാർവതി ദേവിയും ആണ് ഇവിടത്തെ പ്രതിഷ്ഠ. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ക്ഷേത്രങ്ങളിലെ ശ്രീ കോവിൽ വളരെ വലുതാണ്. അത്തരത്തിൽ ഐതിഹപരമായും മറ്റും.
വലിയ തരത്തിലുള്ള പ്രത്യേകതകൾ ഉള്ള ഒരു ക്ഷേത്രം കൂടിയാണ് ഇത്. അതിനാൽ തന്നെ ഈ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നതുവഴി ശിവഭഗവാന്റെ അനുഗ്രഹം വളരെ പെട്ടെന്ന് തന്നെ നമുക്ക് പ്രാപിക്കാനാകും. അതുവഴി നമ്മുടെ ജീവിതത്തിൽ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന സകല ബുദ്ധിമുട്ടുകളും ദുഃഖങ്ങളും കഷ്ടപ്പാടുകളും എല്ലാം ഭഗവാന്റെ അനുഗ്രഹത്താൽ നമ്മില്‍ നിന്ന് പോകുകയും.
ആഗ്രഹിക്കുന്ന ഏതൊരു കാര്യവും സാധ്യമാകുകയും ചെയ്യുന്നു. അത്രമേൽ നമുക്ക് അനുഗ്രഹങ്ങൾ പ്രധാനം ചെയ്യുന്ന ദേവനാണ് വൈക്കത്തപ്പൻ. വൈക്കം മഹാദേവക്ഷേത്രത്തിൽ പല അത്ഭുതങ്ങളും അടയാളങ്ങളും തുടർക്കഥയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത്തരത്തിൽ വൈക്കം മഹാദേവക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ള ചില അവിസ്മരണീയമായ ആയിട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.